സെെക്കോ പ്രദർശകൻ: വനിതാ വാർഡുമെമ്പർമാരുടെ നമ്പരുകൾ തിരഞ്ഞുപിടിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതുവഴി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് പിടിയിൽ

പ്രതി താനൂരിൽ വഴിയോര കച്ചവടം ചെയ്യുകയാണ്. കൂടുയുള്ള രാജസ്ഥാൻ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്...

കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടി; പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്ക്

വടക്കേ മമ്പുറത്തുള്ള പുഴയിൽ കന്നുകാലികച്ചവടക്കാരൻ പോത്തുകളെ കുളിപ്പിക്കുന്നതിനിടെ ഇവയില്‍ നിന്നും ഒരു പോത്ത് വിരണ്ടോടുകയായിരുന്നു.

ക്ഷേത്രങ്ങളാക്രമിക്കുക, ശോഭയാത്രയിലേക്ക് ബോംബെറിയുക, മുസ്ലീങ്ങളാണെന്നു പറയുക, കലാപമുണ്ടാക്കുക: മലപ്പുറത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല

ഇതാദ്യമായല്ല മലപ്പുറം ജില്ല സംഘപരിവാറിൻ്റെ വിദ്വേഷ- വ്യാജ പ്രചരണങ്ങൾക്കിരയാകുന്നത്. മലപ്പുറം ജില്ലയുടെ രൂപീകരണം മുതൽ ഇത്തരം കാഴ്ചകൾ കാണുവാൻ

ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്

അതേസമയം സംഭവത്തില്‍ കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു...

സ്വന്തമായുള്ള അന്താരാഷ്ട്ര വിമാനത്താവളവും സർവ്വകലാശാലയും അറിയപ്പെടുന്നത് മറ്റു ജില്ലയുടെ പേരിൽ, മറ്റു ജില്ലകളിൽ നടന്ന ക്രൂരകൃത്യങ്ങളുടെ ഉത്തരവാദിത്വം സ്വന്തം പേരിലും: ഇത് മലപ്പുറം ജില്ല

സ്വന്തമായി ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഒരു സർാവ്വകലാശാലയുമുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ ഇവ അറിയപ്പെടുന്നത് മറ്റു ജില്ലകളുടെ പേരിലാണ്...

2019 ൽ 90 ആനകൾ ചരിഞ്ഞപ്പോൾ അസ്വഭാവികമായത് എട്ടെണ്ണം മാത്രം: കേരളത്തിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരാന കൊല്ലപ്പെടാറുണ്ടെന്ന പച്ചക്കള്ളം മേനകാ ഗാന്ധിക്ക് എവിടെനിന്നും ലഭിച്ചു?

2020ൽ ഇതുവരെ രണ്ട്‍ ആനകൾക്ക് അസ്വാഭാവിക മരണം സംഭവിച്ചിട്ടുണ്ട്. ആദ്യത്തേത് പുനലൂരിലേതും രണ്ടാമത്തേത് കഴിഞ്ഞ ദിവസത്തേതും...

‘‘അതിക്രമങ്ങളിൽ മലപ്പുറം ജില്ല കുപ്രസിദ്ധം’’; മേനക ഗാന്ധിയുടെ വിദ്വേഷപ്രചാരണത്തിൽ വ്യാപക പ്രതിഷേധം

നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​.

ഓൺ ലൈൻ ക്ലാസെടുത്ത അധ്യാപികയ്ക്ക് ‘ബ്ലൂ സാരി ടീച്ച‍ർ’ എന്ന പേരിൽ ഗ്രൂപ്പ്; കൗമാരക്കാരായ കൂടുതൽ പേർ പിടിയിൽ

ഇൻസ്റ്റാ​ഗ്രാമിൽ രൂപീകരിക്കപ്പെട്ട വിവിധ ​ഗ്രൂപ്പുകളിലൊന്നിൻ്റെ അഡ്മിൻ ഈ കുട്ടിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ടിവി രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കാം: ക്ലാസ് അധ്യാപകന്‍ ദേവികയെ വിളിച്ച് സംസാരിച്ചിരുന്നു

ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നും വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ്

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്യാൻ “ആചാരവെടി” ഗ്രൂപ്പ്: മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനായി “ആചാരവെടി” എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

Page 3 of 11 1 2 3 4 5 6 7 8 9 10 11