സൈബർ ആക്രമണം പാർട്ടി ചെലവിൽ വേണ്ട; സോഷ്യൽ മീഡിയ ഇടപെടലിൽ കോൺഗ്രസ് പ്രവർത്തകർക്ക് മൂക്ക് കയറുമായി കെപിസിസി

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​താ​ക്ക​ൾ, ഭാ​ര​വാ​ഹി​ക​ൾ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​നു​വ​ർ​ത്തി​ക്കേ​ണ്ട സാ​മാ​ന്യ നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും ന​ട​പ്പി​ൽ​വ​രു​ത്താ​ൻ കെ​പിസിസി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​നെ

കെപിസിസിയുടെ ഖജനാവ് കാലിയായി; അഞ്ചു പൈസയില്ലാത്ത സ്ഥിതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

റഫാൽ അഴിമതി, ശബരിമല വിഷയം എന്നിവയുമായി ബന്ധപ്പെട്ട് 15 ലക്ഷത്തോളം വീടുകളിൽ ലഘുലേഖയെത്തിക്കൽ, രാഹുൽഗാന്ധിയുടെ രണ്ട് പര്യടനം എന്നിവയ്ക്കായി ചെലവുവന്നു...

യുഡിഎഫ് ഹർത്താൽ ദിനത്തിൽ ശശിതരൂരിന്റെ വെളിപാട്: ഹർത്താൽ സാമൂഹിക വിരുദ്ധം

ഹർത്താൽ സാമൂഹിക വിരുദ്ധമെന്ന് എംപി ശശി തരൂർ. ജിഷ്ണു പ്രാണണോയുടെ മരണത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ഹർത്താൽ നടത്തുന്ന

ആറുമാസം നീണ്ട പ്രശ്‌നങ്ങള്‍ക്ക് ആറുമണിക്കൂര്‍ കൊണ്ട് പരിഹാരമുണ്ടാക്കി കെ.പി.സി.സി യോഗം മദ്യപ്രശ്‌നം ഒത്തുതീര്‍ത്തു

ആറമുമാസം നീണ്ട മദ്യനയത്തിന്റെ കാര്യത്തില്‍ വെറും ആറു മണിക്കൂര്‍ ചര്‍ച്ചകൊണ്ടുള്ള ഒത്തുതീര്‍പ്പോടെ സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി യോഗം അവസാനിച്ചു.

വെള്ളക്കരം കുറയ്ക്കണമെന്ന് കെപിസിസി

ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന തരത്തില്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ച വെള്ളക്കരം കുറയ്ക്കണമെന്ന് കെപിസിസി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 20,000 ലിറ്റര്‍ വരെ കരം കൂട്ടാന്‍

വി.എം. സുധീരന്റെ കേരളയാത്ര നവംബര്‍ നാലു മുതല്‍

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന യാത്ര നവംബര്‍ നാലു മുതല്‍ കാസര്‍ഗോഡ്‌നിന്ന് ആരംഭിക്കും. ഡിസംബര്‍ രണ്ടിനു തിരുവനന്തപുരത്തു സമാപിക്കുന്ന

കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണ് മദ്യനിരോധനമെന്ന് സുധീരന്‍

ലഹരിവിരുദ്ധ സമൂഹമെന്നത് ജനങ്ങളുടെ പൊതുവികാരമാണെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരികയാണ് കെപിസിസിയുട പ്രഖ്യാപിത നയമെന്നും കെ.പി.സി.സി. പ്രിസിഡന്റ് വി.എം സുധീരന്‍.

കെപിസിസി വൈസ് പ്രസിഡന്റായി പീതാംബരക്കുറപ്പ് നിയമിതനായി; വിഷ്ണുനാഥും ലിജുവും ജന.സെക്രട്ടറിമാര്‍

മുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പിനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു. ഇതോടെ കെപിസിസിക്ക് വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറായി. യൂത്ത് കോണ്‍ഗ്രസ്

പുനഃസംഘടനയുടെ മാനദണ്ഡം ഗ്രൂപ്പാകരുത്, കഴിവും മയാഗ്യതയുമാകണമെന്ന് വി.എം സുധീരന്‍

സംസ്ഥാനത്ത് ആസന്നമായിരിക്കുന്ന പാര്‍ട്ടി പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. കഴിവും യോഗ്യതയുമാണ് മാനദണ്ഡമാകേണ്്ടതെന്നും സുധീരന്‍

മന്ത്രിസഭാ പുനഃസംഘടനയില്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് വി. എം. സുധീരന്‍

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും സുധീരന്‍ പറഞ്ഞു.

Page 8 of 12 1 2 3 4 5 6 7 8 9 10 11 12