ജന വിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല് മാത്രമല്ല, കൊണ്ടുവന്ന പ്രസ്ഥാനത്തെയും ജനം പിഴുതെറിഞ്ഞിരിക്കും: കെ സുധാകരൻ

സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോൺഗ്രസുകാർ

നോക്കുകുത്തിയായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനല്ല; ഹൈക്കമാൻഡിനെതിരെ കെ സുധാകരൻ

ഇക്കാര്യത്തിൽ അദ്ദേഹത്തെ എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല.

ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ല; പരിശോധിക്കാന്‍ ആളെ വിട്ടിട്ടുമില്ല: കെ സുധാകരന്‍

കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകുമെന്നും കെ സുധാകരൻ ചോദിച്ചു

ഉക്രൈനിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കെപിസിസി നടത്തുന്നു: കെ സുധാകരൻ

സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു.

ചെറിയാന്‍ ഫിലിപ്പിന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ഡയറക്ടറായി നിയമനം

കോണ്‍ഗ്രസ്സിന്‍റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തയുടെ ഉറവിടം അറിയില്ലെന്ന് കെ സുധാകരൻ; തനിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ചെന്നിത്തല

പാർട്ടി എല്ലായ്പ്പോഴും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല

കെപിസിസി ഗുണ്ടയുടെ ശിഷ്യന്മാര്‍ പൊതുശല്യമായാല്‍ നിലക്ക് നിര്‍ത്താന്‍ ഈ നാടിന് നന്നായി അറിയാം: ഡിവൈഎഫ്‌ഐ

ആരുടെയോ പാന്റും ധരിച്ചു വേഷം മാറി വന്നിട്ട് ജങ്ങളെയും ഉദ്യോഗസ്ഥരെയും തെറി വിളിക്കുന്ന തെരുവ് ഗുണ്ടകളായി യൂത്ത് കോൺഗ്രസ്

സഖാക്കളെക്കാൾ സന്തോഷം സംഘികൾക്ക്; മരിക്കേണ്ടി വന്നാലും സിൽവർ ലൈൻ സമരത്തിൽ നിന്നും പിന്മാറില്ല: റിജിൽ മാക്കുറ്റി

യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിൽ ദുഖമുണ്ട്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

മർദ്ദനമേറ്റ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം; വെെസ്പ്രസിഡന്റുമാരിൽ വനിതാ പ്രാതിനിധ്യമില്ല

എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ. പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെയാണ് വെെസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Page 2 of 12 1 2 3 4 5 6 7 8 9 10 12