കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണ് മദ്യനിരോധനമെന്ന് സുധീരന്‍

single-img
19 August 2014

sudheeran-president-new-1__smallലഹരിവിരുദ്ധ സമൂഹമെന്നത് ജനങ്ങളുടെ പൊതുവികാരമാണെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരികയാണ് കെപിസിസിയുട പ്രഖ്യാപിത നയമെന്നും കെ.പി.സി.സി. പ്രിസിഡന്റ് വി.എം സുധീരന്‍. കേരളത്തില്‍ ലഹരിവിരുദ്ധ അന്തരീക്ഷം ഉണ്ടായിവരുന്നുണ്ട്. രാഷ്ട്രിയത്തിനതീതമായി ഇതിനൊപ്പം എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.