കെപിസിസി പുനസംഘടന: പട്ടിക ഹൈക്കമാന്‍ഡിന് വിട്ടു

കെപിസിസി പുനസംഘടനയ്ക്കായി സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് വിട്ടു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍

കെപിസിസി പുനസംഘടന: സാധ്യതാപട്ടികയായി

കെപിസിസി പുനസംഘടനയുടെ സാധ്യതാ പട്ടികയായി. അന്തിമ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചകളിലാണ്

കെപിസിസി നേതൃത്വത്തിനെതിരെ പി.സി.ചാക്കോ

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ രംഗത്ത്. മാസങ്ങളായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥ നേതൃത്വത്തിന്റെ

രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി

അക്രമത്തിനും കൊലപാതകത്തിനുമെതിരെ  കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയുടെ  നേതൃത്വത്തില്‍ നടത്തുന്ന 12 മണിക്കൂര്‍ ഉപവാസം  വടകരയില്‍ ആരംഭിച്ചു. 8 മണിമുതല്‍ രാത്രി

കെ.മുരളീധരന്‍ കെ.പി.സി.സി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കെ.മുരളീധരന്‍ കെ.പി.സി.സി എക്‌സിക്യൂട്ടിവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനു പിന്നാലെയാണ് മുരളീധരൻ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോക്ക് രമേശ് ചെന്നിത്തലയുടെ

മന്ത്രിസഭായോഗത്തില്‍ നിന്ന് ആര്യാടന്‍ വിട്ടു നിന്നു

മന്ത്രിസഭാ വികസനത്തിനുശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ് വിട്ടു നിന്നു. ഇന്നത്തെ മന്ത്രിസഭായോഗം വെറും ചടങ്ങ് മാത്രമാണെന്ന്

അടിയന്തിരമായി കെപിസിസി എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് വി.എം.സുധീരന്‍

അടിയന്തരമായി കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. നിലവിലെ

അഞ്ചാം മന്ത്രി വേണ്ടെന്ന് കോൺഗ്രസ്

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് കോൺഗ്രസ്.മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗം.

കെ.പി.സി.സി യോഗത്തില്‍ ലീഗിന്റെ മന്ത്രിസ്ഥാനത്തിനെതിരെ ശക്തമായ പ്രതിഷേധം

കെ.പി.സി.സി യോഗത്തില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കുന്നത് മന്ത്രിസഭയുടെ സാമുദായിക സമവാക്യങ്ങളെ

അഞ്ചാം മന്ത്രി: കെപിസിസി ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം നാളെ നടക്കുന്ന കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സംഘടന കാര്യങ്ങള്‍

Page 11 of 12 1 3 4 5 6 7 8 9 10 11 12