വി.എം. സുധീരന്റെ കേരളയാത്ര നവംബര്‍ നാലു മുതല്‍

single-img
11 September 2014

vbk-sudheeran_809394fകെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന യാത്ര നവംബര്‍ നാലു മുതല്‍ കാസര്‍ഗോഡ്‌നിന്ന് ആരംഭിക്കും. ഡിസംബര്‍ രണ്ടിനു തിരുവനന്തപുരത്തു സമാപിക്കുന്ന തരത്തിലാകും യാത്ര. ഇന്നു ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.