ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും സിപിഐഎം- സിഐടിയു മാര്‍ച്ച്; നിര്‍ത്തിയിട്ടിരുന്ന ഡിഎസ്എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു

പ്രതിഷേധക്കാര്‍ ഏഷ്യാനെറ്റ് ചാനലിനെതിരേയും അവതാരകന്‍ വിനു വി ജോണിനെതിരേയും മുദ്രാവാക്യം മുഴക്കി.

ബോംബ് പൊട്ടിയതിൻ്റെ പേരിൽ കല്യാണം നിരോധിക്കരുത്; ബീച്ചിലെ ഒരു കടയിലെ ഭക്ഷണം മോശമായതിൻ്റെ പേരിൽ ബീച്ച് അടച്ചു പൂട്ടരുത്; പരിഹാസവുമായി കെ സുധാകരൻ

പാവപ്പെട്ടവന്റെ കഞ്ഞിക്കലം നിസ്സാരമായി സർക്കാർ തച്ചുടച്ചു കളയുകയാണ്

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പോക്‌സോ കേസിലെ പ്രതി അഞ്ജലി വടക്കേപ്പുര

ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

ട്രാവൽ ബ്രഷ് ഇന്ത്യ: വരയാത്ര പെയിന്റിങ്ങ് പ്രദർശനം കോഴിക്കോട് തുടങ്ങി

കെ.കെ.ശൈലജ ടീച്ചർ ലോഗോ പ്രകാശനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ച യാത്ര ചരിത്ര പ്രസിദ്ധമായ കാസർകോട് മാലിക് ദീനാർ പള്ളി പകർത്തി

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

യുവാക്കള്‍ തങ്ങൾക്ക് മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളുടെ മൊഴി

ഇതോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; റിപ്പോർട്ടുമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി

മദ്രാസ് ഐഐടിയുടെ നിഗമനങ്ങളില്‍ പാളിച്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

തിക്കോടി പഞ്ചായത് ഓഫീസിൽ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ്, പിന്നാലെ സ്വയം പെട്രോൾ

ചെത്തുകാരന്‍ കോരൻ മുദ്രാവാക്യം; വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധം; ക്ഷമ ചോദിച്ച് ലീഗ് പ്രവര്‍ത്തകന്‍

താൻ മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണെന്നും വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ് എന്നും അദ്ദേഹം പറയുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം; അധിക്ഷേപവുമായി ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി

ഇഎംഎസും എകെജിയുമില്ലാത്ത സ്വർഗം വേണ്ട എന്നു പറയുന്നവർ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ

Page 2 of 8 1 2 3 4 5 6 7 8