മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിൽ ദുഖമുണ്ട്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

മർദ്ദനമേറ്റ വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റില്‍

ഇരയായ പെണ്‍കുട്ടിയുടെ സഹോദരിക്ക് പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കോഴിക്കോട് ബസ് ടെര്‍മിനല്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു: മന്ത്രി ആന്റണി രാജു

വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

നിർമ്മാണം നടക്കുമ്പോൾ തന്നെ തന്നെ ധാരാളം വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം.

നേവിസിന്റെ ഹൃദയവുമായി ആംബുലൻസ് കോഴിക്കോട് ആശുപത്രിയിലെത്തി; ശസ്ത്രക്രിയ പുരോഗമിക്കുന്നു

സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ.

കോഴിക്കോട് ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍,

Page 3 of 8 1 2 3 4 5 6 7 8