സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 4702 പേര്‍ക്ക്; 24 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്; കൂടുതല്‍ മലപ്പുറത്ത്- 1451; സമ്പര്‍ക്കം 8216 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഗർഭിണിക്ക് ചികിത്സാ നിഷേധം: ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

സംസ്ഥാനത്ത് ഏഴായിരം കടന്ന് കോവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 7006 പേര്‍ക്ക്; സമ്പര്‍ക്കം 6668; മരണങ്ങള്‍ 21

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.

Page 8 of 13 1 2 3 4 5 6 7 8 9 10 11 12 13