സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്; രോഗ വിമുക്തി 3782; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തെരെഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം വർദ്ധിക്കും: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ലോക് ഡൗൺ ഒഴിവാക്കിയപ്പോൾ രോഗ നിരക്കിൽ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതിൽ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്

കേരളത്തിൽ ഇന്ന് 5032 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4735; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5496; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്; രോഗവിമുക്തി 6055; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75

രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Page 6 of 13 1 2 3 4 5 6 7 8 9 10 11 12 13