പ്രതിരോധം പരാജയം; കേരളാ സര്‍ക്കാര്‍ കൊവിഡ് വ്യാപനം മറച്ചുവെക്കുന്നു: വി മുരളീധരന്‍

കേരളത്തിലെവിടെയും അസാധാരണ സാഹചര്യമില്ലെന്ന് പ്രചരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്.

ഇത് കെ സുരേന്ദ്രനുള്ള മറുപടി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് കേന്ദ്രസംഘം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ഏഴാം തീയതിയാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്.

കേരളത്തില്‍ ഇന്ന് 5142 പേർക്ക് കോവിഡ്; രോഗവിമുക്തി 5325; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63

രോഗം സ്ഥിരീകരിച്ചവരിൽ 88 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് റേഡിയോ ഏഷ്യയുടെ അംഗീകാരം

കൊവിഡ് വൈറസ് വ്യാപന സമയം ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചു.

കേരളത്തില്‍ ഇന്ന് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍; ആരോഗ്യ മന്ത്രിയും ഡ്രൈ റണ്ണില്‍ പങ്കെടുക്കും

കേരളത്തില്‍ ഇന്ന് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍; ആരോഗ്യ മന്ത്രിയും ഡ്രൈ റണ്ണില്‍ പങ്കെടുക്കും

Page 5 of 13 1 2 3 4 5 6 7 8 9 10 11 12 13