കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4544; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം; വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

മന്ത്രി ശൈലജയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

വുമണ്‍ ഓഫ് ദ ഇയര്‍ 2020: വോഗ് മാഗസിന്റെ ഇന്ത്യന്‍ പതിപ്പ് കവര്‍ പേജില്‍ ഇടം നേടി മന്ത്രി കെകെ ശൈലജ

മലയാള സിനിമയില്‍ നിന്നും ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ എന്നിവര്‍ കെ കെ ശൈലജയുള്ള വോഗിന്റെ കവര്‍

സംസ്ഥാനത്ത് ‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 6163 പേര്‍ക്ക്; 28 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Page 7 of 13 1 2 3 4 5 6 7 8 9 10 11 12 13