സംസ്ഥാനത്ത് ഇന്ന് 4125 പേർ‌ക്ക് കൊവിഡ്; സമ്പര്‍ക്കം 3463; രോഗ വിമുക്തി 3007

കേരളത്തില്‍ ഇന്ന് 4125 പേർ‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 3849; മരണങ്ങള്‍ 12

നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഏറ്റവും ഉയര്‍ന്ന നിരക്ക്; സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കൊവിഡ്; 4081 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി

സമ്പര്‍ക്ക രോഗബാധിതരില്‍ 351 പേരുടെ രോഗഉറവിടം വ്യക്തമല്ല. അതേസമയം 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

വെന്റിലേറ്റര്‍ തികയാതെ വരും; കോവിഡ് മരണസംഖ്യ ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മരണ നിരക്ക് കുറയ്ക്കാനായത് യോജിച്ച പ്രവർത്തനം കൊണ്ട്. കടുത്ത ഘട്ടത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്നും ആരോഗ്യമന്ത്രി.

Page 9 of 13 1 2 3 4 5 6 7 8 9 10 11 12 13