കോവിഡ് പ്രതിരോധം; ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് അഭിനന്ദന കത്തയച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി

അതേപോലെ തന്നെ കോവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്.

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്; 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

ഇവരില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് കേരളത്തില്‍ എത്തിയത്.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍

സംസ്ഥാനത്താകെ 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. അതേപോലെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്.

‘റോക്സ്റ്റാർ’: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വിശേഷണവുമായി ബ്രിട്ടിഷ് പത്രം ദി ഗാർഡിയൻ

ഇതിന് മുൻപ് തന്നെ കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതായി ലേഖനം പറയുന്നു.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ രോഗവിമുക്തരായി

കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 8പേര്‍ക്ക്; 3 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയിലെ 3, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കേരളത്തിലാകെ 1,41,211 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്താകെ 202 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 181 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

അവധിയിലുള്ള എല്ലാ ഡോക്ടരും ജീവനക്കാരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി: മന്ത്രി കെ കെ ശൈലജ

രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍‌കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Page 11 of 13 1 3 4 5 6 7 8 9 10 11 12 13