
ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ സില്‍വര്‍ലൈന് കേന്ദ്രം അനുമതി തന്നെ തീരൂ: പിണറായി വിജയൻ
സില്‍വര്‍ലൈന്‍ പദ്ധതിക്കു ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ കേന്ദ്രം അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സില്‍വര്‍ലൈന്‍ പദ്ധതിക്കു ഇന്ന് ഇല്ലെങ്കിൽ ഭാവിയിൽ കേന്ദ്രം അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അതിൽ നിന്നും താൻ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ശാരിസ് പറയുന്നു
നല്ല ഒരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്നത് സംസ്ഥാന സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടി
ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, എന്ന ചിത്രത്തോടെ കെ റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ്
നാടു മുഴുവൻ നടന്ന സർക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിനാണോ ഈ ചെലവെന്നും പി വി അൻവർ ചോദിച്ചു. മൂന്നോ നാലോ സ്റ്റാഫ്
മുസ്ലിം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ കണക്കുകളുള്ളത്
കേന്ദ്ര സർക്കാർ ഇതുവരെ പദ്ധതിക്ക് കെ റെയിൽ അനുമതി നൽകിയിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിൻറെ അജണ്ടയിൽ തന്നെ പദ്ധതി ഇല്ലെന്നാണ് താൻ
പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.