സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കെതിരെ ജോര്‍ദ്ദാന്‍ താണ്ഡവം; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 7000ത്തോളം ഭീകരര്‍

ഐഎസ് ബന്ദിയാക്കിയ ജോര്‍ദാന്‍കാരനായ പൈലറ്റിനെ വധിച്ചതിനെ തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ജോര്‍ദാന്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത് 7000ത്തോളം ഐ.എസ്. ഭീകരരരെ. ഐഎസ്

ഐഎസ് ഭീകരരെ ഭൂമുഖത്തു നിന്ന് തന്നെ ഇല്ലായ്മ ചെയ്യണമെന്ന് ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്

തന്റെ മകനെ കത്തിച്ചു കൊന്ന ഐഎസിനെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യണമെന്ന് ഐഎസ് കൊലപ്പെടുത്തിയ ജോര്‍ദാനിയന്‍ പൈലറ്റിന്റെ പിതാവ്.

ലോകം മുഴുവന്‍ ഭീഷണിയായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എബോള

ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എബോളയെന്ന് ലോകാരോഗ്യ സംഘടന. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഇറാക്കിലെ മൊസൂളിലെ ആശുപത്രിയില്‍

ഇറാക്കില്‍ ഐഎസ് ആക്രമണത്തില്‍ 38 സുന്നി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ 38 സുന്നി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന് തെക്കുമാറിയാണ് സ്‌ഫോടനം ഉണ്ടണ്ടായത്. ഐഎസിന്റെ

ഇന്ത്യയില്‍ നിന്നും തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാന്‍ ഇറാക്കിലേക്ക് പോയ പോരാളി നാട്ടില്‍ വരാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുന്നു

മുംബൈയിലെ കല്യാണില്‍ നിന്നും ഐസിസില്‍ ചേരാന്‍ ഇറാക്കിലേക്ക് പോയ യുവാവ് നാട്ടിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുന്നു. നരേന്ദ്ര മോഡി

ലോകത്തെ ഭീകരസംഘടനകളില്‍ ഏറ്റവും സമ്പത്തികശേഷി ഐ.എസിന്

ലോകത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള ഭീകരസംഘടന ഐ.എസ്.ഐ.എസാണെന്ന് അമേരിക്ക. ഇറാഖിലും സിറിയയിലും എണ്ണപ്പാടങ്ങളില്‍ നിന്നുമുളള ക്രൂഡോയില്‍ വില്‍പ്പനയിലൂടെ സംഘടന ഒരു

ഐ.എസ് തീവ്രവാദികളെ തകര്‍ക്കാന്‍ അമേരിക്ക വിമാന മാര്‍ഗ്ഗമിട്ടുകൊടുത്ത ആയുധശേഖരം ഐ.എസ്. തീവ്രവാദികള്‍ക്ക് തന്നെ ലഭിച്ചു

ഇറാക്കില്‍ പൊരുതുന്ന കുര്‍ദ് സൈനികര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ ആകാശമാര്‍ഗം എത്തിച്ചുകൊടുത്ത ആയുധശേഖരം ലഭിച്ചത് ഐഎസ്

ഐസിസ് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അവരും ആയുധമെടുക്കുന്നു

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കൊബാനിയിലാണ് ഗ്രനേഡുകളും തോക്കുകളുമായി ഐസിസിനെ നേരിടാന്‍ വീട്ടമ്മമാരും നിരത്തിലിറങ്ങിയത്. സിറിയന്‍ കുര്‍ദുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

60 ബ്രിട്ടീഷ് യുവതികള്‍ ക്രൈസ്തവ മതം ഉപേക്ഷിച്ച് വിശുദ്ധയുദ്ധത്തിനായി സിറിയയിലേക്ക് പോയി

സിറിയയിലേക്ക് വിശുദ്ധയുദ്ധത്തിനായി ബ്രിട്ടണില്‍ നിന്നും 60 യുവതികള്‍ പോയതായി റിപ്പോര്‍ട്ട്. ഇതില്‍ 90 ശതമാനം പേരും ക്രൈസ്തവ മതം ഉപേക്ഷിച്ചാണ്

Page 8 of 9 1 2 3 4 5 6 7 8 9