ഇറാക്കില്‍ ഐഎസ് ആക്രമണത്തില്‍ 38 സുന്നി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

single-img
27 December 2014

ISISഇറാക്കില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ 38 സുന്നി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിന് തെക്കുമാറിയാണ് സ്‌ഫോടനം ഉണ്ടണ്ടായത്. ഐഎസിന്റെ തീവ്രമായ നിലപാടിനെ അനുകൂലിക്കാത്ത ആളുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കി.

ജിഹാദിനെതിരെ ആരെല്ലാം ശബ്ദം ഉയര്‍ത്തിയാലും അവരുടെയെല്ലാം സ്ഥിതി ഇതു തന്നെയായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.