രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്

സ്വിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും.

മോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാന് തക്ക മറുപടിയാണ് നൽകുന്നത്: ജെപി നദ്ദ

മോദി ജിയുടെ 50 വർഷത്തെ പൊതുജീവിതത്തിലും 20 വർഷത്തെ ഭരണജീവിതത്തിലും അഴിമതി അദ്ദേഹത്തെ സ്പർശിച്ചിട്ടില്ല

പാക്കിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ച സംഭവം; ഇന്ത്യ 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പുറത്താക്കി

മൂന്ന് ഉദ്യോഗസ്ഥരും സംഭവത്തിന് പ്രാഥമികമായി ഉത്തരവാദികളാണ്. അവരുടെ സേവനങ്ങൾ ഇല്ലാതാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉടൻ തീരുമാനം പ്രാബല്യത്തിൽ വരുത്തി.

ഇന്ത്യയുമായി സമാധാനപരമായ ബന്ധത്തിന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : ‘സമത്വം, നീതി, പരസ്പര ബഹുമാനം’ എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സമാധാനപരമായ ബന്ധത്തിന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി

ജുലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു; വിടവാങ്ങൽ മത്സരം ലോർഡ്‌സിൽ

മൂന്ന് ഫോർമാറ്റുകളിലുമായി 352 വിക്കറ്റുകളുമായി വനിതാ അന്താരാഷ്ട്ര മത്സരങ്ങളിൽ മുൻനിര വിക്കറ്റ് വേട്ടക്കാരിയായി ഗോസ്വാമി നിൽക്കുന്നു.

ശിഖർ ധവാൻ-ശുബ്മാൻ ഗിൽ സഖ്യത്തിന് അർദ്ധ സെഞ്ച്വറി; സിംബാബ്‌വെയ്‌ക്കെതി ഇന്ത്യക്ക് 10 വിക്കറ്റ് വിജയം

ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെയെ വെറും 40.3 ഓവറിൽ 189 എന്ന നിലയിൽ പരിമിതപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ വിജയം പാതി ഉറപ്പാകുകയായിരുന്നു.

ചാഹറിന്റെ ഏറിൽ സിംബാബ്‌വെ തകര്‍ന്നു; രണ്ട് ക്യാച്ചുമായി തിളങ്ങി സഞ്ജു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ അഞ്ചിന് 76 എന്ന നിലയിലാണ്.

ഉൽപ്പാദനം ചൈനയിൽ നിന്നും മാറ്റാൻ ആപ്പിൾ ശ്രമം തുടങ്ങി

ആഗോള രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ ആലോചിക്കുന്നതായി അന്താരാഷ്ട്ര

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തി

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയതായി ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്

Page 1 of 1381 2 3 4 5 6 7 8 9 138