വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉപയോഗിച്ച് ബിജെപി സർക്കാരിന് അധികകാലം പിടിച്ചുനിൽക്കാനാവില്ല: എളമരം കരിം
ഭക്ഷ്യധാന്യങ്ങലും പയറുവർഗ്ഗങ്ങലും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് നികുതി ചുമത്താനുള്ള ഇപ്പോഴത്തെ തീരുമാനം ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും
ഭക്ഷ്യധാന്യങ്ങലും പയറുവർഗ്ഗങ്ങലും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് നികുതി ചുമത്താനുള്ള ഇപ്പോഴത്തെ തീരുമാനം ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും
10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു. ഒക്ടോബര്‍ 1 മുതലാണ്
സ്പീക്കർ അരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.
കൈകളിൽ പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്.
സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തപ്പോഴാണ് കോൺഗ്രസ് ഇഡിക്കെതിരെ ഞെട്ടി എഴുന്നേറ്റത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആചരിക്കുന്ന മോദി സർക്കാരിന്റെ പൗരന്മാർക്കുള്ള ‘സമ്മാനം’ ഇതാണ്
ഡല്‍ഹി: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഐഎംഎ കേന്ദ്രസര്‍ക്കാറിന്
പാക്കറ്റിൽ അല്ലാത്ത കോഴിയിറച്ചി വിൽക്കുമ്പോൾ പോലും ഈടാക്കാത്ത നികുതിയാണ് അടിസ്ഥാന ഭക്ഷ്യ ധാന്യങ്ങൾക്കുമേൽ ചുമത്തുന്നത്
2022 ജനുവരി മാസം വരെയുള്ള കണക്കുകൾ പ്രകാരം 47, 617 കോടി രൂപയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്.
ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടം കണക്കിലെടുത്ത് ബോധപൂർവം എടുത്ത തീരുമാനമാണന്നും കേന്ദ്രം അറിയിച്ചു.