മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം; നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥൻ; വാട്സാപ്പ് ചാറ്റ് പുറത്ത് വന്നു

'കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്' എന്ന് പേരുള്ള യൂത്ത് കോണ്‍ഗ്രസ് ലോഗോ പ്രൊഫൈൽ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പൊളിഞ്ഞത് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങൾ: കെ സുധാകരൻ

ഇവർക്കെതിരെ കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്

അവശിഷ്ടങ്ങള്‍ കണ്ടെത്തി; നേപ്പാളില്‍ 4 ഇന്ത്യാക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഉക്രൈനില്‍ നിന്ന് ഡൽഹിയിലേക്ക് എത്തുന്നവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിസംസ്ഥാന സര്‍ക്കാര്‍

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും.

ഉക്രൈനിൽനിന്നുള്ള ആദ്യ വിമാനം മുംബൈയിൽ; മലയാളികളെ കേരള ഹൗസിലേക്ക് കൊണ്ടു പോകും

യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

യാത്രാമധ്യേ വിമാനത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ ഒരുമിച്ചുമല്‍സരിച്ചെങ്കിലും ഈ സഖ്യം ദയനീയമായി തകര്‍ന്നിരുന്നു.

ഇത് അനുകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടും; വിമാന യാത്രയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിംഗിന്റെ ചിത്രവുമായി കോണ്‍ഗ്രസ്

സോഷ്യല്‍ മീഡിയയില്‍ വന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ ചി​ത്ര​ത്തെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രിയായിരുന്ന മ​ൻ​മോ​ഹ​ൻ സിം​ഗ്

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി ഒമാന്‍

ഇന്ത്യയ്ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര് എന്നീ രാജ്യങ്ങളും പ്രവേശന വിലക്കില്‍ ഉള്‍പ്പെടും.

Page 1 of 51 2 3 4 5