ബൊഫോഴ്സ് കേസ്: പാർലമെന്റിൽ ബഹളം

ദേശീയ രാഷ്ട്രീയത്തെ വർഷങ്ങൾക്ക് മുൻപ് ഇളക്കി മറിച്ച ബൊഫോഴ്സ് കേസിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിനെ തുടർന്ന് പാർലമെന്റിൽ

തച്ചങ്കരിയുടെ പ്രോസിക്യൂഷൻ വൈകിയതിന് സർക്കാറിന് കോടതിയുടെ വിമർശനം

ടോമിൻ ജെ.തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിൽ സർക്കാറിന് കോടതിയുടെ രൂക്ഷ വിമർശനം.തൃശൂർ വിജിലൻസ് കോടതിയാണ് പ്രോസിക്യൂഷന് അനുമതി തേടിയത്

ബൊഫോഴ്സ് കേസ്:പുതിയ വെളിപ്പെടുത്തലുമായി “ഡീപ് ത്രോട്ട്”

ബൊഫോഴ്സ് ഇടപാടിൽ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയതിന് തെളിവിലെങ്കിലും കുറ്റക്കാരനായ ഇറ്റാലിയൻ വ്യവസായി ഒട്ടാവിയോ ക്വത്രോച്ചിയെ അദേഹം സംരക്ഷിച്ചതായി വെളിപ്പെടുത്തൽ.സ്വീഡിഷ്

യുഡിഎഫ് ഒരുമിച്ച് നിന്ന് വൻ വിജയം നേടും:മുഖ്യമന്ത്രി

നെയ്യാറ്റിൻകരയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പിറവത്ത് കാഴ്ച വെച്ച ഒരുമ നെയ്യാറ്റിൻകരയിലും യുഡിഎഫ് ആവർത്തിക്കുമെന്നും മുഖ്യമന്ത്രി

വിദ്യാർഥിയ്ക്ക് നേരെ മുളക്പൊടിയെറിഞ്ഞു

എൻട്രൻസ് പരീക്ഷയെഴുതാൻ പോയ വിദ്യാർഥിയ്ക്ക് നേരെ മുളക്പൊടിയെറിഞ്ഞു.കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു.കോഴിക്കോട് വലിയങ്ങാടിയിലാണ് സംഭവം.രാവിലെ 9 മണിയ്ക്ക് പള്ളിയിലെ പ്രാർത്ഥന

പുതിയ ഡാമെന്ന പ്രതീക്ഷ നൽകികൊണ്ട് അന്തിമ റിപ്പോർട്ട്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകി കൊണ്ട് ഉന്നതാധികാര സമിതിയുടെ അന്തിമ റിപ്പോർട്ട്.സുപ്രീം കോടതിയിലാണ് മുദ്ര വെച്ച

പാക് ഹിന്ദുക്കൾക്ക് തിരിച്ചറിയൽ കാർഡ്

പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് കമ്പ്യൂട്ടർ വത്കൃത തിരിച്ചറിയൽ കാർഡ് നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.രാജ്യത്ത് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ

ജിന ഹികാകയെ നാളെ മോചിപ്പിക്കും

മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ഒഡിഷ എംഎൽഎ ജിന ഹികാകയെ നാളെ മോചിപ്പിക്കും.ജനകീയ വിചാരണയിലാണ് ഈ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു.ഇദേഹത്തിനെ മോചിപ്പിക്കുന്നതിനായി മാവോവാദികൾ

ഭൂമിദാനം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയുടെ വിവാദമായ ഭൂമിദാനം സിൻഡിക്കേറ്റ് റദ്ദാക്കി.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം തിരുത്തുന്നതെന്ന് വൈസ് ചാൻസലർ

Page 7 of 32 1 2 3 4 5 6 7 8 9 10 11 12 13 14 15 32