ഈ സർക്കാർ ലോക തോൽവി, അടിമുടി അഴിച്ചുപണി കേരളത്തിന് ആവശ്യമാണ്: ധർമജൻ

എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവൃത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

സംസ്ഥാന ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തള്ള്: പികെ കുഞ്ഞാലിക്കുട്ടി

മറ്റുള്ള പല പ്രശ്‌നങ്ങളും മുന്നിലുള്ളപ്പോൾ ഈ പ്രഖ്യാപനങ്ങൾ കൊണ്ട് എന്ത് കാര്യമെന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു.

നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം; ഇബ്രാഹിംകുഞ്ഞിനോട് ഹൈകോടതി

പ്രസ്തുത ഹർജി പരിഗണിക്കവെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍എസ്എസിനെപ്പോലെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി പട്ടാണി മക്കള്‍ കച്ചി

സംസ്ഥാനത്തെ 25 മണ്ഡലങ്ങളില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇങ്ങനൊരു പാര്‍ട്ടിയുടെ തന്നെ ആവശ്യകതയെന്താണെന്നും അദ്ദേഹം അണികളോട് ചോദിക്കുന്നു.

കാശ്മീരിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നു: ഒമര്‍ അബ്ദുള്ള

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്‌നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്വർ‌ണവും സ്വപ്‌നയും രക്ഷിച്ചില്ല, ബിജെപിയുടെ വളർച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല: കെ മുരളീധരൻ

മുൻ തെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ ഇത്രയും ഭൂരിപക്ഷം കിട്ടിയത് എങ്ങനെയാണെന്ന് സ്ഥാനാർ‌ത്ഥികൾക്ക് പോലും അറിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

Page 14 of 31 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 31