ദുബൈ: ഇരുപത്തിനാലു മണിക്കൂർ യാത്രാ ക്രമീകരണങ്ങൾ; പുറത്തിറങ്ങാൻ അനുമതി ലഭിക്കാൻ പുതിയ സംവിധാനം

ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു.

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ കേന്ദ്രമായത് ദുബായ്; പഠന റിപ്പോർട്ട് പുറത്തുവന്നു

ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് എത്തിയവരെ ഉടന്‍ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയ്യാറായില്ല; കാസർകോട്ടെ കൊറോണ ബാധിതന്റെ കൂടെ താമസിച്ച 14 സുഹൃത്തുക്കൾ ദുബായിൽ നിരീക്ഷണത്തിൽ

കഴിക്കാൻ ഭക്ഷണം പോലും കിട്ടാതെ വളരെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ.

ദുബായിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്; സാക്ഷി വിചാരണ അടുത്തമാസം തുടരും

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യാന്‍ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഭര്‍ത്താവ് എത്തിയിരുന്നത്.

ദുബായ് ഭരണാധികാരിക്കെതിരെ ലണ്ടൻ കോടതി: ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ആരോപണങ്ങൾ

കുട്ടികളെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഷെയ്ഖ് മുഹമ്മദ് ബ്രിട്ടീഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.ഈ ഹർജിയാണ് ലണ്ടൻ കോടതി ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്...

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഫേസ്ബുക്ക് പോസ്റ്റിട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി: ദുബായിയലെ ഹോട്ടൽ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബൈ​ൻ​ജ​വാ​ഡി സ്വ​ദേ​ശി​യാ​യ ത്രി​ലോ​ക് ഏകദേശം രണ്ടു വർഷ കാലത്തോളമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു...

Page 3 of 8 1 2 3 4 5 6 7 8