സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനം; കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

ഇതോടൊപ്പം തന്നെ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാർഗവും സർക്കാർ തേടുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണുന്നു; കെ റെയിൽ അനുമതി ഉള്‍പ്പെടെ ചർച്ചാ വിഷയം

പ്രസ്തുത പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്ന് ഇതിനുള്ള മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു

ഉക്രൈൻ ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ; തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികൾ

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.

ഭീഷണിപ്പെടുത്തി മതം മാറ്റുന്നത് തെറ്റ്; മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍

യുപി, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോൾ തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

ഒരു കാരണവുമില്ലാതെ പിടിച്ചിട്ടു; തന്റെ ഹെലികോപ്റ്റർ തടഞ്ഞതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു.

അവസാന 33 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗനിരക്ക്; മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്ക് പുറമെ ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ എട്ട് സംസ്ഥാനങ്ങളിലും

ഇന്ത്യാ രാജ്യത്തൊന്നും നടക്കില്ലായെന്ന് തുടങ്ങിയ നിരാശാചിന്തകൾ ഈ സമരത്തിൽ നിങ്ങൾ പങ്കെടുത്താൽ മാറിക്കിട്ടും: തോമസ് ഐസക്

ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്കു ചൊറിയാറുണ്ട്.

അമരീന്ദര്‍ സിങ് – അമിത് ഷാ കൂടിക്കാഴ്ച്ച ഇന്ന് ; ഭാഗമാകാൻ കര്‍ഷക സംഘടനാ പ്രതിനിധികളും

അമിത് ഷായുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഒരുപക്ഷെ സഖ്യ ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Page 3 of 41 1 2 3 4 5 6 7 8 9 10 11 41