ബിജെപി നേതാക്കളുടെ പരാതി; എഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഡൽഹിയിൽ പോലീസ് കേസെടുത്തു

സമൂഹത്തില്‍ മതസ്‌പർദ്ധ വളര്‍ത്തല്‍, കലാപത്തിന്‌ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ഡൽഹിയിൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു നിന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ അ​ണു​നാ​ശി​നി ത​ളി​ച്ചു

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളോ​ടെ മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചു...

മകനെ നഷ്ടപ്പെട്ട തളർന്നു വീണ അമ്മയെ സഹായിക്കാൻ മറന്ന് പൊലീസും അധികൃതരും ; തൊടാൻ മടിച്ച് ജനം

അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടിൽ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയിൽ താമസിക്കുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിനു ഫോൺ

‘ഇനിയുള്ള കാലം ഈ വൈറസ് നമ്മോടൊപ്പമുണ്ട് ;കോവിഡുമൊത്ത് ജീവിക്കാൻ നാം ശീലിക്കണം’: സിസോദിയ

ഡൽഹിയുടെ എല്ലാ ഭാഗങ്ങളും റെഡ് സോണിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ടി.ബി.യേയും ഡെങ്കിപ്പനിയേയും പോലെ കോവിഡിനെ സമീപിക്കുകയും അതോടൊത്ത് ജീവിക്കാൻ പരിശീലിക്കുകയുമാണ് വേണ്ടത്.

കൊറോണ വൈറസിനോടൊത്ത് ജീവിക്കാന്‍ ശീലിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

രാജ്യമാകെ കൊറോണ ഭീതിയിലാണ്. ഈസാഹചര്യത്തിൽ വൈറസിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടെന്നാണ് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.ഏറെക്കാലം

ലോക് ഡൗൺ പിൻവലിക്കാതെ മറ്റു വഴികളില്ല, കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളു: കെജരിവാൾ

ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്...

കൊറോണയിൽ ഒറ്റപ്പെട്ട് ഡൽഹി; അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും

കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചതോടെ ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നു. രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി

കൊറോണയുടെ തോൽവിയുടെ തുടക്കം ഇന്ത്യയിൽ: പ്ലാസ്‌മ തെറാപ്പിക്കു വിധേയനായ കോവിഡ്‌ ബാധിതനു മരണക്കിടക്കയിൽ നിന്നും രോഗമുക്തി

തുടര്‍ന്ന്‌ ഏപ്രില്‍ 14-ന്‌ രാത്രി കോവിഡ്‌ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോവിഡ്‌ തെറാപ്പി നടത്തുകയായിരുന്നു. ഇതിനുശേഷം രോഗിയുടെ ആരോഗ്യനിലയില്‍ അത്ഭുതകരമായ

Page 11 of 41 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 41