അതിസമ്പന്നർക്ക് മാത്രം യാത്രചെയ്യാൻ ഇന്ത്യയിൽ ആദ്യ സ്വകാര്യ വിമാന ടെര്‍മിനല്‍ തുറന്നു

പുതിയ തീരുമാനം വഴി ബസിനസ് ജെറ്റ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് കൂടുതല്‍ എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്.

ജനകീയ സമരങ്ങളെ കലാപവുമായി എങ്ങിനെ ബന്ധിപ്പിക്കാന്‍ സാധിക്കും; ഡല്‍ഹി പോലീസിനെതിരെ യെച്ചൂരി

ഡല്‍ഹി പോലീസ് നൽകിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേര് ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നത്.

രാജ്യ സാക്ഷരതയിൽ കേരളം ഒന്നാമത്: സാക്ഷരതയിലെ പുരുഷ-സ്ത്രീ, നഗര-ഗ്രാമീണ വ്യത്യാസം കുറവുള്ള സംസ്ഥാനവും കേരളം

2.2 ശതമാനം മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ 14.4 ശതമാനം വിടവാണുള്ളത്...

ഐസ്‌ക്രീമിന് പത്ത് രൂപ കൂടുതല്‍ വാങ്ങി; റെസ്റ്റോറന്റിന് പിഴ രണ്ട് ലക്ഷം രൂപ

ഡൽഹിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ജാധവിന്റെ പക്കല്‍ നിന്നാണ് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ

പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ

23 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് സ്ഥിരമായി ഒരു അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.

ഡല്‍ഹി-ലണ്ടന്‍ ബസ് യാത്ര വരുന്നു; ടിക്കറ്റ് ചാര്‍ജ് 15 ലക്ഷം രൂപ

മറ്റ് രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിതന്നെ നേരിട്ട് കൈകാര്യം ചെയ്യും.

ബാറുകള്‍ തുറക്കില്ല; റെസ്‌റ്റോറന്റുകളിലും ഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മദ്യം വിളമ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

Page 9 of 41 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 41