ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.

ഡല്‍ഹിയില്‍ ഒന്‍പത് വയസുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചതായി പരാതി

സംഭവത്തിൽ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്‍തു.

ദേശീയ സുരക്ഷാ നിയമപ്രകാരം ആരെയും അറസ്റ്റ് ചെയ്യാം; പോലീസിന് അധികാരം നൽകി ഡല്‍ഹി ലഫ്. ഗവർണർ

പ്രസ്തുത നിയമ പ്രകാരം രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയും.

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ചയ്ക്ക് മുഖ്യമന്ത്രി

അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും എന്നാണ് വിവരം.

കര്‍ഷക സമരം പാർലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാൻ തീരു‍മാനം

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സമ്മേളനത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിപക്ഷ പാർട്ടികൾ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ സംഘടനകൾ ആവശ്യപ്പെടും.

പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ ഇന്ത്യന്‍ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടിവരുമോ; കേന്ദ്രത്തിനോട് കെജ്രിവാൾ

എന്റെ അറിവിൽ ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് വാക്സിൻ പോലും വാങ്ങാൻ സാധിച്ചിട്ടില്ല.

സമരത്തില്‍ പങ്കെടുത്ത് ഇതുവരെ മരിച്ചത് 470ലധികം കര്‍ഷകര്‍; ഇനിയും ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്രത്തോട് സംയുക്ത കിസാന്‍ മോര്‍ച്ച

രാജ്യത്തിന്റെ അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പ്രചരിക്കുന്നത് വ്യാജ വാർത്ത; ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് എയിംസ് അധികൃതര്‍

കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.

Page 4 of 41 1 2 3 4 5 6 7 8 9 10 11 12 41