പ്രകാശ് ബാബുവിന്റെ മകന്റെ പേരിലുള്ള കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ഒരുമാ‍സം കഴിഞ്ഞിട്ടും ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് വകുപ്പ്

സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് അനാസ്ഥ

ശുഭവാർത്ത: കൊവിഡ് ഗുരുതരാവസ്ഥയിലായ കുരങ്ങുകൾ വാക്സിൻ കുത്തിവച്ചതോടെ ജീവിതത്തിലേക്കു തിരിച്ചു വന്നു

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളിൽ വാക്സിൻ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തിൽ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി...

പത്തുലക്ഷത്തിലധികം പേരുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ കോവിഡ് പടരുന്നു: വൻ ദുരന്തമാണ് ലോകം കാത്തിരിക്കുന്നതെന്നു മുന്നറിയിപ്പ്

രോഹിങ്ക്യരിൽ രോഗവ്യാപനമുണ്ടായാൽ വലിയ ദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരികയെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ അടക്കം നേരത്തേ മുതൽ മുന്നറിയിപ്പ്

ഇനി വിലക്കുറവിൻ്റെ കാലം: ലോക് ഡൗണിനു ശേഷം വരുന്നത് `ഡിസ്കൗണ്ട് സെയിൽ സീസൺ´

സാധനങ്ങൾ വിറ്റുപോകണമെന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് അവ വില കുറച്ചോ പകുതി വിലയ്ക്കോ വിൽക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ...

കൊച്ചി മെട്രോ പില്ലറില്‍ മെഗാ കോവിഡ് പ്രതിരോധ ക്യാമ്പയിനുമായി കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍

സമൂഹത്തില്‍ കോവിഡ് പ്രതിരോധ അവബോധം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ (കെ3എ)

​പല​സ്തീ​ൻ കു​ട്ടി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സംഘടന: ഇസ്രായേലിൻ്റെ തടവറയിൽ കഴിയുന്നത് 194 കുട്ടികൾ

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തി​നാ​ൽ ത​ട​ങ്ക​ലി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കൊ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള സാ​ദ്ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും യു​എ​ൻ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു...

Page 42 of 98 1 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 98