ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്ത; സത്യപ്രതിജ്ഞക്ക് നിര്‍ദ്ദേശം നല്‍കിയോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

ഇത്തരത്തില്‍ പ്രചരിക്കുന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിദ്ദീഖ് കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം; യോഗി ആദിത്യ നാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തര്‍ പ്രദേശില്‍ യുഎപി എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ; കേരളത്തിൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന്മാത്രം ദുരിതാശ്വാസനിധിയിലേക്ക് അയച്ചത് 22 ലക്ഷം രൂപ

ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര മണി വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്.

Page 18 of 35 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 35