6.48 കോടി പുതിയ അംഗങ്ങളെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോകറിക്കോര്‍ഡ് ഈ മാര്‍ച്ചോടെ 10 കോടി അംഗങ്ങളെ ചേര്‍ത്ത് ബി.ജെ.പി തിരുത്തും

ബി.ജെ.പി അംഗത്വ വിതരണത്തില്‍ ലോകറെക്കോഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ചൈനാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലുള്ള 6.48 കോടി പുതിയ അംഗങ്ങളെന്ന റെക്കോഡ് തകര്‍ത്ത്

കാശ്മീരില്‍ ബി.ജെ.പിക്ക് നാടകീയ മുന്നേറ്റം; 28 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു

ജമ്മുകാശ്മീരില്‍ ബി.ജെ.പിക്ക് നാടകീയ മുന്നേറ്റം. ആകെയുള്ള 87 സീറ്റുകളില്‍ എല്ലായിടത്തും നിന്നും ഫലസൂചനകള്‍ ലഭ്യമായി തുടങ്ങി. 28 സീറ്റുകളിലാണ് ബി.ജെ.പി

ഒടുവില്‍ ബി.ജെ.പി സമ്മതിച്ചു, ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ തന്നെ

ഹരിയാനയിലെ രാംപാല്‍ ഉള്‍പ്പെടെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്നു ബിജെപി. ഇത്തരം ആശ്രമങ്ങളെ കുറിച്ച്

ഇന്ത്യ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററിന് മുന്നിലെ വൃത്തിയായികിടന്ന തെരുവ് മാലന്യം കൊണ്ടുവന്ന് തള്ളിയശേഷം ബി.ജെ.പിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചിത്വ ഭാരതം ലക്ഷ്യമിട്ട് തുടക്കം കുറിച്ച സ്വഛ്ച ഭാരത് പദ്ധതി ഒടുവില്‍ ബി.ജെ.പിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്

മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ബിജെപിയില്‍ തിരക്കിട്ട ആലോചനകള്‍ ആരംഭിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നതിനായി നിയമസഭാകക്ഷിയോഗം ഇന്നു

ബംഗാളിലും ബി.ജെ.പി അക്കൗണ്ട് തുറന്നു; സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു: സി.പി.എം നാലാം സ്ഥാനത്ത്

ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബാസിര്‍ഹട്ട് സൗത് മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ബാസിര്‍ഹട്ട്.

മനോജ് വധം; ബിജെപി പ്രചാരണ ജാഥകള്‍ 23നു തുടങ്ങും

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കെ. മനോജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി പ്രചാരണ ജാഥകള്‍ക്കൊരുങ്ങുന്നു. കണ്ണൂരിലെ ആക്രമണങ്ങള്‍ക്കെതിരെ 23, 24,

കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ല കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല.

മോദിതരംഗത്തിന് അന്ത്യം; ബി.ജെ.പി കോട്ടയില്‍ കോണ്‍ഗ്രസ് കൊടിനാട്ടി

മോദിതരംഗത്തിന് അന്ത്യാകുന്നോ? നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ ഉച്ചവരെയുള്ള ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അതാണ് സൂചിപ്പിക്കുന്നത്. ബിഹാറില്‍ വോട്ടെടുപ്പ് നടന്ന പത്തു സീറ്റില്‍

നല്ല നാളുകള്‍ സ്വപ്‌നം കണ്ട് വഞ്ചിതരായ ജനങ്ങള്‍ പ്രതികരിച്ചു; ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ കോട്ട ഉലഞ്ഞു

നല്ല നാളെകള്‍ വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ട്രെയിന്‍ചാര്‍ജ്ജ് വര്‍ദ്ധനയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍ ണ്ടായപ്പോള്‍