രാജ്യസുരക്ഷ; ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനവുമായി കേന്ദ്രസർക്കാർ

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിരോധിച്ച ആപ്പുകളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടവയിൽ അധികവും.

മീഡിയ വൺ വിലക്ക്; മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം: സിപിഎം

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണ അവകാശം തടഞ്ഞ കേന്ദ്രനടപടിയില്‍ പ്രതിഷേധം വ്യക്തമാക്കി സിപിഎം. സംസ്ഥാന കമ്മിറ്റിയുടെ പേരിൽ പത്രക്കുറിപ്പിലൂടെയാണ് പാർട്ടി

ഇന്ത്യാ വിരുദ്ധ വ്യാജവാർത്ത; പാകിസ്ഥാനിൽ നിന്നുള്ള 35 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ നിരോധിച്ചു

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഈ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രാലയത്തിനെ

പാശ്ചാത്യ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നു; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുമായി ചൈനയിൽ പ്രവിശ്യാ ഭരണകൂടം

എന്നാൽ ഈ വിവരം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. അതേസമയം, ചൈനയിലെ മറ്റിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളെ ഇത് ബാധിച്ചിട്ടില്ല

മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നു; 15 തരം മുടിവെട്ടുകള്‍ക്കും ഇറുകിയ ജീന്‍സ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ

നിലവിൽ 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണകൂടം നിരോധിച്ചിട്ടുണ്ട്.

കൊവിഡ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് വിലക്ക്

മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

പ്രകോപനപരമായ പ്രസ്താവനകള്‍; ബംഗാള്‍ ബിജെപി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

മുൻപ്മറ്റൊരു ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ സര്‍ക്കാര്‍ കൈകടത്തില്ല; സിനിമകളുടെ സെൻസറിംഗ് അവസാനിപ്പിക്കാൻ ഇറ്റലി

ഇറ്റലിയുടെ സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് കലാശക്കൊട്ടിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നേരത്തെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Page 2 of 6 1 2 3 4 5 6