അയോധ്യയിൽ പള്ളി പൊളിക്കുവാൻ ഞാനുമുണ്ടായിരുന്നു, ക്ഷേത്രം നിർമ്മിക്കുവാനും ഞാനുണ്ടാകും: പ്രജ്ഞ സിങ് താക്കൂര്‍

നേരത്തെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു...

ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമയും ജോഷിയും ഇന്നു കോടതിയിൽ ഹാജരാകും

ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി,മുരളി മനോഹര്‍ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി ഉള്‍പ്പെടെ 11 പ്രതികള്‍

ബാബരി മസ്ജിദ് തകർത്തത് മഹാത്മാഗാന്ധിയെ വധിച്ചതിനേക്കാൾ ഗൌരവതരമായ കുറ്റമെന്ന് അസദുദ്ദിൻ ഒവൈസി

ബാബരി മസ്ജിദ് കേസിലെ കാലതാമസത്തെ വിമർശിച്ചുകൊണ്ട് ഓൾ ഇന്ത്യാ മജ്ലിസി ഇത്തഹുദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. ബാബരി

അദ്വാനിക്കെതിരായി മോദി ഗൂഢാലോചനനടത്തിയെന്ന ലാലുവിന്റെ പ്രസ്താവന ശരിയാകാമെന്ന് ബിജെപി എം പി വിനയ് കത്തിയാർ

അദ്വാനി രാഷ്ട്രപതിയാകുന്നത് തടയാൻ വേണ്ടി മോദി നടത്തിയ ഗൂഢാലോചനയുടെ ഫലമാണു അദ്വാനിക്കെതിരായ കോടതിവിധിയെന്ന രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലുപ്രസാദ്

നരസിംഹറാവുവിനു വേണ്ടി സംഘപരിവാർ നേതാക്കളുടെ രഹസ്യയോഗത്തിൽ ഒളിക്യാമറ വെച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ

ബാബരി മസ്ജിദ് പൊളിച്ചിട്ട് ഏകദേശം 25 വർഷമാകുമ്പോൾ വന്ന സുപ്രീം കോടതിവിധി ചർച്ചയായിരിക്കുകയാണു. എൽ കെ അദ്വാനിയും എം എം

അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് സിബിഐയുടെ ആപ്പ്: ബാബറി മസ്ജിദ് കേസിൽ അ‌ധ്വാനിക്കെതിരെയുള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സ​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.കെ.​അ​ധ്വാ​നി​ക്കെ​തി​രെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം

സ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടും ഇതുവരെ ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവും രണ്ടല്ല, ഒന്നുതന്നെയാണ്. ഇന്ന് 22

ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹ റാവുവിന്റെയും അദ്വാനിയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തല്‍

ലോകത്തെ തന്നെ ഞട്ടിച്ച ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആസുത്രിതമെന്ന് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച ഗൂഡാലോചന നരസിംഹ റാവുവിനും എല്‍.കെ അഡ്വാനിക്കും

ബാബറി ദിനത്തോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷയില്‍

ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയില്‍ മൂന്ന് തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനപോലീസിലെ 10000 സേനാംഗങ്ങളെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതു

Page 2 of 2 1 2