ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹ റാവുവിന്റെയും അദ്വാനിയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തല്‍

single-img
4 April 2014

babri-masjid1ലോകത്തെ തന്നെ ഞട്ടിച്ച ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആസുത്രിതമെന്ന് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച ഗൂഡാലോചന നരസിംഹ റാവുവിനും എല്‍.കെ അഡ്വാനിക്കും അറിയാമായിരുന്നെന്നാണ് കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പുറത്തു വന്നിരിക്കുന്നത്. ഇവരെക്കൂടാതെ കല്യാണ്‍ സിംഗിനും ഉമാഭാരതിക്കും ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

1991ലെ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച 23 പേരുടെ വെളിപ്പെടുത്തലുകളുമാണ് ഒളിക്യാമറയിലുള്ളത്. ിതിനുവേണ്ടി സര്‍ക്കേജ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 38 പേര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കിയിരുന്നതായും പുറത്തുവന്നിട്ടുണ്ട്.