ജോ​ർ​ജ്ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടത് 10 കോടിയോളം രൂപ

ഉ​പാ​ധി​ക​ളി​ല്ലാ​തെ ഒ​ന്നേ​കാ​ൽ ദ​ശ​ല​ക്ഷം ഡോ​ള​റോ ഉ​പാ​ധി​ക​ളോ​ടെ ഒ​രു മി​ല്യ​ൻ ഡോ​ള​റോ ന​ല്കി​യാ​ൽ ജാ​മ്യം ന​ല്കാ​മെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ചു...

ലോകത്ത് പ്ര​തി​ദി​നം ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​തി​യ കേ​സു​ക​ൾ: മെ​യ് 21ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ വിരൽചൂണ്ടുന്നത് വൻ ദുരന്തത്തിലേക്ക്

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന​വും അ​നു​സ​രി​ച്ച് ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ഇ​പ്പോ​ൾ വ​ള​രെ

ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻ്റെ ക്രൂരത

മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്...

ചൈന എല്ലായ്പ്പോഴും വംശീയ വിദ്വേഷത്തെ എതിര്‍ക്കുന്നു; അമേരിക്കക്കെതിരെ പ്രതികരണവുമായി ചൈന

മുൻപേതന്നെ വംശീയ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടു മാറാത്ത രോഗമാണെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരുന്നത്.

ജി7 ​ഉ​ച്ച​കോ​ടി മാ​റ്റിവ​ച്ചു​വെ​ന്നറിയിച്ച് ട്രംപ്

സെ​പ്റ്റം​ബ​റി​ല്‍ യു​എ​ന്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്‍​പോ ശേ​ഷ​മോ ഉ​ച്ച​കോ​ടി ന​ട​ന്നേ​ക്കാ​മെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചു...

കറുത്തവർഗ്ഗക്കാരനെ കൊലപ്പെടുത്തിയ വർണ്ണവെറി: പ്രതിഷേധക്കാർ അതിർത്തി കടന്നിരുന്നെങ്കിൽ അവരെ നായ്ക്കളും ആയുധങ്ങളും കൊണ്ട് നേരിട്ടേനെയെന്ന് ട്രംപ്

മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു...

മോദി ഒരു മാന്യനാണ്, അദ്ദേഹത്തെ എനിക്കിഷ്ടമാണ്: ട്രംപ്

താ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് സം​സാ​രി​ച്ചു. ചൈ​ന​യു​മാ​യു​ള്ള ഈ ​സം​ഘ​ർ​ഷ​ത്തി​ൽ അ​ദ്ദേ​ഹം ഒ​ട്ടും സ​ന്തു​ഷ്ട​ന​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു...

ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ

ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്...

അമേരിക്കയെന്ന വമ്പന് അടിതെറ്റുന്നു: തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് വ്യാ​പ​ക​മാ​യി വി​പ​ണി തു​റ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ട്രംപ്

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ടം ഏ​റി​യ​തോ​ടെ രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് അതിരൂക്ഷമാണ്...

Page 8 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 22