പുതിയ പ്രതിസന്ധി: അമേരിക്കയില്‍ കോവിഡ് ബാധിച്ചു വളർത്തുനായ ചത്തു, ലോകത്ത് ആദ്യം

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ശ്വാസതടസ്സം മൂലം ബുദ്ധിമുട്ടിയിരുന്ന നായയുടെ നില പിന്നീട് വഷളാകുകയായിരുന്നു. രക്തം ഛര്‍ദ്ദിക്കുകയും മൂത്രത്തിലൂടെ ചോര വരുകയും

ലോകത്തെ തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു രാജ്യം കോവിഡിനു മുന്നിൽ മുട്ടുകുത്തുമ്പോൾ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്ന​ര​ല​ക്ഷം കടന്നു

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്ക​ണ​മെ​ന്നുള്ള ആവശ്യവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി...

എന്തുവന്നാലും സ്കൂളുകൾ തുറക്കും: തീരുമാനത്തിലുറച്ച് ട്രംപ്

എ​ന്നാ​ൽ സ്കൂളുകൾ തുറന്നാൽ എ​ത്ര​ത്തോ​ളം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കപ്പെടുമെന്നുള്ള കാര്യം വിലയിരുത്താൻ പ്രസിഡൻ്റ് തയ്യാറായിട്ടില്ല...

കാര്യങ്ങൾ കെെവിട്ട് അമേരിക്ക: അമേരിക്കയിൽ ആശുപത്രികൾ നിറഞ്ഞതിനെ തുടർന്ന് രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുന്നു

രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ പ​ല ആ​ശു​പ​ത്രി​ക​ളി​ലും കി​ട​ക്ക​ക​ൾ പോ​ലും ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്...

ഞാനാണ് ആ ആൾ, എനിക്കു മുമ്പുള്ള ഒരേ ഒരാൾ എബ്രഹാം ലിങ്കൺ മാത്രം: ഡൊണാൾഡ് ട്രംപ്

ഒ​ബാ​മ​ക്കൊ​പ്പം വൈ​റ്റ്ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ഒ​രു ക്രി​മി​ന​ൽ ജ​സ്റ്റീ​സ് ബി​ൽ പാ​സാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ആ​ളാ​ണ് ബൈ​ഡ​നെ​ന്നാ​യി​രു​ന്നു ഡൊണാൾഡ് ട്രംപ് പരിഹസിച്ചത്...

പാകിസ്താനിലും ടിക് ടോക് നിരോധനം നടപ്പാകുന്നു

സ​ദാ​ചാ​ര​വി​രു​ദ്ധ​വും അ​ശ്ലീ​ല​വു​മാ​യ വി​വ​ര​ങ്ങ​ൾ ബി​ഗോ​യി​ലൂ​ടെ​യും ടി​ക് ടോ​കി​ലൂ​ടെ​യും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ക് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​തോ​റി​റ്റി

കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രവേശനം നിഷേധിക്കാനൊരുങ്ങി അമേരിക്ക

നിലവിൽ അമേരിക്കയിൽ തങ്ങുന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾക്കും ഈ നിലപാട് ബാധകമായിരിക്കും. ഇപ്പോൾ രാജ്യത്ത് തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ്

അമേരിക്കയും ടിക് ടോക് നിരോധിക്കുന്നു: ചെെന തളരുന്നു

ടിക് ടോക് ഉള്‍്‌പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നു എന്ന റിപ്പോട്ടുകളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇതിനെ

ഇത്രയൊക്കെയായിട്ടും….. : അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ഡൊണാൾഡ് ട്രംപ്

40 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ പ​രി​ശോ​ധി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്ത​ത് കൊ​ണ്ടാ​ണ് കേ​സു​ക​ൾ കൂ​ടി​യ​ത്...

Page 6 of 22 1 2 3 4 5 6 7 8 9 10 11 12 13 14 22