`ലോകത്ത് തലയുയർത്തി നിന്ന അമേരിക്ക തൊഴില്‍ നഷ്ടത്തിൻ്റെയും ജീവ നഷ്ടത്തിൻ്റെയും രാജ്യമായി മാറി´: കമല ഹാരിസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നാണ് കമല ആവശ്യപ്പെട്ടത്...

ബെെഡനേയും കമലയേയും ജയിപ്പിക്കരുത്, രാജ്യം മറ്റൊരു വെനസ്വേലയായി മാറും: ട്രംപ്

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വേയാണ് എതിരാളികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്...

ഒപ്പമുണ്ടാകും, എന്നും: ഇന്ത്യയ്ക്ക് ഉറപ്പു നൽകി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ

ഒ​ബാ​മ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് താ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ന​ല്ല​നി​ല​യി​ലാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​തെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി...

ട്രംപിനു പിറകേ ക​മ​ല ഹാ​രി​സി​ൻ്റെ പൗ​ര​ത്വ​ത്തി​ലും യോ​ഗ്യ​ത​യി​ലും സംശയം പ്രകടിപ്പിച്ച് ലേഖനമെഴുതിയ മാസിക ഖേദം പ്രകടിപ്പിച്ചു

ലേ​ഖ​നം വം​ശീ​യ​ത​യും വി​ദ്വേ​ഷ​വും വ​ള​ര്‍​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഖേ​ദ​പ്ര​ക​ട​നം...

യുഎഇയും ഇസ്രായേലും കെെകൊടുത്തു: ട്രംപിൻ്റെ മധ്യസ്ഥതയിൽ ചരിത്രപരമായ കരാർ

അടുത്ത ആഴ്ചതന്നെ പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും ഇത്തരത്തില്‍ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്....

സാമ്പത്തികാഘാതത്തിൽ നിന്നും തങ്ങളെ തിരിച്ചു കയറ്റുവാൻ താൽപര്യമുള്ള എച്ച്-1ബി വിസക്കാര്‍ക്ക് തിരികെ വരാം: അമേരിക്ക

പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ച് ജൂണ്‍ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു...

ട്രം​പി​ൻ്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വസതിക്കു പുറത്ത് വെടിവയ്പ്പ്

സംഭവത്തെ തുടർന്ന് ട്രംപിനെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയയിലെ 17-ാം സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്...

ഹിരോഷിമ, നാഗസാക്കി; ഏഴര പതിറ്റാണ്ടിന്റെ നീറുന്ന ഓര്‍മ

1945 ഓഗസ്റ്റ് ആറും ഒന്‍പതും ഞെട്ടലോടെയല്ലാതെ ആ ദിവസങ്ങൾ ഓര്‍മിക്കാൻ സാധിക്കില്ല. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആണവായുധത്തിന്‍റെ ഇരയായ ദിവസം

Page 5 of 22 1 2 3 4 5 6 7 8 9 10 11 12 13 22