രാഷ്ട്രീയക്കാർ പലതും പറയും, വിശ്വസിക്കരുത്: കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വെെകുമെന്ന് ഗവേഷകർ

റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഹാ​സെ​ൽ​റ്റെ​യ്ൻ കാര്യങ്ങൾ വ്യക്തമാക്കിയത്...

ക്യാൻസറിന് കാരണമാകുന്നുവെന്നു തെളിഞ്ഞതിനാൽ നഷ്ടപരിഹാരം നൽകേണ്ടിവന്നത് കോടിക്കണക്കിന് ഡോളർ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിപണിയിൽ നിന്നും പിൻമാറുന്നു

16,000ത്തിലധികം കേസുകളാണ് നിലവിൽ കമ്പനിയ്ക്കെതിരെയുള്ളത്...

കോവിഡ് സുഖമാക്കിയതുമില്ല, മറ്റു രോഗങ്ങൾ തരികയും ചെയ്തു: ഇന്ത്യയിൽ നിന്നും കയറ്റിയയച്ച ഹൈഡ്രോക്സിക്ളോറോക്വിനെതിരെ അമേരിക്കൻ ആരോഗ്യ രംഗം

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ തീർച്ചയായും ഫലം ചെയ്യും എന്ന് മരുന്ന് തെളിയിച്ചിട്ടില്ലെന്നും ചിലരിൽ ഹൃദയ സംബന്ധമായ രോഗമുണ്ടാക്കി എന്നും ഡോ.അഡ്രിയാൻ

ഉത്തരകൊറിയയിൽ അസാധാരണ നടപടികളുമായി കിം ജോങ് ഉൻ

കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം

`ഈ മരണങ്ങൾ ഇത്രയും നടക്കുമ്പോഴും എങ്ങനെ പറയാൻ തോന്നുന്നു മറ്റു രാജ്യങ്ങളെക്കാൾ അമേരിക്ക മുന്നിലാണെന്ന്´: മാധ്യമപ്രവർത്തകയുടെ ചോദ്യം ഇഷ്ടപ്പെടാതെ ട്രംപ് പത്രസമ്മേളനം ഉപേക്ഷിച്ചു

. ' നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് ഇക്കാര്യം പ്രത്യേകമായി എടുത്ത് പറഞ്ഞത്?´ എന്ന് ട്രംപിനോട് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചു...

അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം

ആ​റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​വ​രെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ പാ​കിസ്താ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്....

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

ഫെബ്രുവരി 29 ന് ഒപ്പുവെച്ച ചരിത്രപരമായ യുഎസ്-താലിബാൻ കരാറിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് ഡൽഹിയിലെത്തിയിരുന്നു...

അ​മേ​രി​ക്ക​യി​ൽ നി​ന്നും 50 ദി​വ​സ​ത്തി​നി​ടെ പുറത്താക്കപ്പെട്ടത് 20,000 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാർ

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കു​ടിേ​യേ​റ്റ വി​ല​ക്ക് വ​ന്ന​തി​നു പി​ന്നാ​ലെ കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​മേ​രി​ക്ക അ​ട​ച്ചി​രു​ന്നു...

Page 9 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 22