അമേരിക്കക്കു പുറകെ റഷ്യയെയും വിറപ്പിച്ച് കോവിഡ്: ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്

ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,623 പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം

27 വർഷം മുമ്പ് പീഡിപ്പിച്ചു: അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കെതിരെ പീഡനാരോപണം

ഇത്രയും കാലം മുന്‍പുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു...

കോവിഡ്: അമേരിക്കയിൽ മാത്രം മരണം 65000 കടന്നു

29,653 പേ​ർ​ക്കാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,24,676 ആ​യി. 1,58,993 പേ​രാ​ണ് രാ​ജ്യ​ത്ത്

അഭ്യൂഹങ്ങൾക്കു വിട: കിം ജോങ് ഉൻ പൊതുവേദിയിലെത്തി

മൂന്നാഴ്‌ചക്ക്‌ ശേഷമാണ്‌ കിം ജോങ്‌ പൊതുവേദിയിലെത്തുന്നത്‌. പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്‌ഘാടനത്തിനാണ്‌ കിം ജോങ്‌ ഉന്‍ എത്തിയത്‌

അമേരിക്കയിൽ രോഗബാധിതർ പത്തര ലക്ഷം, നാട്ടിലേക്ക് ഇപ്പോഴില്ല: ഇന്ത്യയാണ് സുരക്ഷിതമെന്ന് യു.എസ്. പൗരന്മാർ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്കു തിരികെപ്പോകാനുള്ള തീരുമാനം ഉപേക്ഷിച്ചിരിക്കുകയാണ് ഇന്ത്യയിൽ കുടുങ്ങിയ യു.എസ്. പൗരന്മാർ. നാട്ടിലേക്ക് തിരിച്ചുപോകാൻ എയർലിഫ്റ്റിനായി

കോ​വി​ഡി​നേ​ക്കു​റി​ച്ച് ട്രം​പി​ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു: റിപ്പോർട്ടുകൾ പരിശോധിക്കാൻ ട്രംപ് തയ്യാറായില്ല

വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്....

ഓസ്ടേലിയയും രംഗത്ത്: ചെെന ഒറ്റപ്പെടുന്നു

2018 ൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്, ചൈനയിലേക്കുള്ള ഓസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും,

ചെെനയെക്കൊണ്ട് കണക്കു പറയിക്കുമെന്ന് ട്രംപ്: ലോകരാജ്യങ്ങൾ ഒന്നൊന്നായി ചെെനയ്ക്ക് എതിരെ അണിനിരക്കുന്നു

നേരത്തേ ചൈനയോട് 130 ബില്യണ്‍ യൂറോ നഷ്ടപരിഹാരമായി ചോദിക്കാന്‍ ജര്‍മ്മനി ഒരുങ്ങുന്നതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ഇക്കാര്യം ചെയ്യാന്‍ അമേരിക്കന്‍

Page 10 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 22