അമേരിക്കൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാരോപിച്ചായിരുന്നു ആയിരക്കണക്കിന് വരുന്ന ഡൊണാൾഡ് ട്രമ്പിൻ്റെ അനുയായികൾ ക്യാപ്പിറ്റോൾ മന്ദിരത്തിലേയ്ക്കിരച്ച് കയറിയത്
ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം; നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും
അമേരിക്ക അടുത്ത നാലു വർഷം ആരു നയിക്കുമെന്ന വിധിയെഴുത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക
എന്നാല്‍ പരിശോധനയിൽ കുട്ടി മരണമടഞ്ഞതായി അധികൃതര്‍ കണ്ടെത്തി...
വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളില്‍ താനാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ട്രംപ് പറഞ്ഞു...
അമേരിക്കൻ വൈസ്പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിൽ റിപ്പബ്ലിക്കൻ മൈക്ക് പെൻസും എതിരാളി കമലാ ഹാരിസും കോവിഡിനെച്ചൊല്ലി ഏറ്റുമുട്ടൽ നടത്തിയിരുന്നു...
താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ദൈവാനുഗ്രഹമായെന്നും ട്രംപ് പറഞ്ഞു...
ട്രംപിൻ്റെ പ്രവർത്തിക്കെതിരെ ആരോഗ്യ വിദഗ്ധർ അടക്കം രംഗത്ത് എത്തിയിരിക്കുകയാണ്...
അദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറാന്‍ ട്രംപിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു...
ഇക്കാലയളവിൽ അദ്ദേഹം മാനസിക വിഭ്രാന്തി കാണിക്കുന്നതായും അദ്ദേഹം നിരന്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി പറയുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു...
Page 2 of 22Previous
1
2
3
4
5
6
7
8
9
10
…
22
Next