വൈറ്റ്‌ ഹൗസിനു നേരേ പുകബോംബ്‌

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിതിക്ക് നേരെ പുകബോംബേറ്.പ്രാദേശിക സമയം രാത്രി വൈറ്റ് ഹൗസിനു പുറത്ത് ഒത്തുകൂടിയ പ്രക്ഷോഭകാരികളാണു വേലിക്കെട്ടിനുള്ളിലേക്കു ബോംബ്

ഉല്ലാസക്കപ്പല്‍ദുരന്തം: ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

റോം: ഇറ്റലിയിലെ പടിഞ്ഞാറന്‍ തീരപ്രദേശമായ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറയിലിടിച്ചു ഭാഗികമായി മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ

ഗീലാനി രാജി വയ്ക്കില്ല

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണത്തിന്റെ ഭാവി തുലാസില്‍. പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ അയോഗ്യനാക്കാന്‍ സുപ്രീംകോടതിനീക്കം ശക്തമായി. തങ്ങളുടെ ഉത്തരവുകള്‍

അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കൊറോണേഷന്‍

26/11: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങള്‍ക്കും

മൃതദേഹത്തോട് അനാദരവ് കാട്ടിയ സൈനികരെ തിരിച്ചറിഞ്ഞെന്ന് അമേരിക്ക

കാബൂള്‍: വെടിയേറ്റ് മരിച്ച താലിബാന്‍ തീവ്രവാദികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ രണ്ടു സൈനികരെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന്

ആണവ സുരക്ഷയില്‍ ഓസ്‌ട്രേലിയ ഒന്നാമത്

വാഷിംഗ്ടണ്‍: ആണവ സുരക്ഷയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഓസ്‌ട്രേലിയയ്ക്ക്. ഏറ്റവും മെച്ചപ്പെട്ടതും കര്‍ശന നിയന്ത്രണങ്ങളുമാണ് ഓസ്‌ട്രേലിയ ആണവ സുരക്ഷയ്ക്കായി

കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി ഗുര്‍ദീപ് ഹായറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ചസ്‌റ്റര്‍ സിറ്റി സെന്ററിലെ മെഡ്‌ലോക്ക്‌

ന്യൂസിലന്‍ഡ് തീരത്ത് രണ്ടായി പിളര്‍ന്ന കപ്പല്‍ കടലില്‍ മുങ്ങുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ കൊടുങ്കാറ്റില്‍ രണ്ടായി പിളര്‍ന്ന എണ്ണക്കപ്പല്‍ കടലില്‍ മുങ്ങുന്നു. മൂന്നു മാസം മുന്‍പ് പവിഴപ്പുറ്റില്‍ ഇടിച്ച് ഉറച്ചുപോയ എണ്ണക്കപ്പല്‍

ഹസീനക്കെതിരെ പ്രചാരണം; അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മരിക്കുന്നതാകും രാജ്യത്തിനു നല്ലതെന്ന് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച സര്‍വകലാശാല അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍

Page 596 of 603 1 588 589 590 591 592 593 594 595 596 597 598 599 600 601 602 603