ഇറാക്കില്‍ ആക്രമണ പരമ്പര; 60 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റു 11 നഗരങ്ങളിലും ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ്‌സ്‌ഫോടനങ്ങളിലും വെടിവയ്പിലുമായി കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു അമേരിക്കന്‍ ശിക്ഷ

വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ 15 ലക്ഷം ഡോളര്‍ പിഴ നല്കാന്‍ യുഎസ് കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ്

സിറിയയില്‍ മനുഷ്യക്കുരുതി

സിറിയന്‍ പ്രസിഡന്റ് അസാദിനോടു കൂറു പുലര്‍ത്തുന്ന സൈനികരും കൂലിപ്പടയാളികളും ചേര്‍ന്ന് മൂന്നു ഗ്രാമങ്ങളിലെ 27 ചെറുപ്പക്കാരെ പിടികൂടി വെടിവച്ചുകൊന്നതായി പ്രതിപക്ഷം

ഇറാനെ ആക്രമിക്കുന്നതിനെതിരേ റഷ്യയുടെ മുന്നറിയിപ്പ്

ആണവ പ്രതിസന്ധി പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് യുഎന്നിന്റെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയതിനു പിന്നാലെ

ബേനസീറിന്റെ ഘാതകനെ സര്‍ദാരിക്കറിയാമെന്ന് മുഷാറഫ്

ബേനസീര്‍ ഭൂട്ടോയുടെ വധവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ബേനസീറിനെ വധിച്ചതാരാണെന്നു ഭര്‍ത്താവ് സര്‍ദാരിക്ക് അറിയാമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ്

യുഎന്‍ ആണവോര്‍ജ ഉദ്യോഗസ്ഥര്‍ ഇറാനുമായി ചര്‍ച്ച നടത്തി

ഇറാനിലെത്തിയ യുഎന്‍ ആണവോര്‍ജസമിതി ഉദ്യോഗസ്ഥര്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആണവപദ്ധതികളുടെ പേരില്‍ ഇറാനും പാശ്ചാത്യരാജ്യങ്ങളും

കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

വന്‍ കടബാധ്യതയില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്നലെ 30 വിമാനങ്ങളുടെ സര്‍വീസു കൂടി റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍

റഷ്യയില്‍ ദരിദ്രര്‍ ഏറുന്നു

റഷ്യയിലെ മൊത്തം ജനസംഖ്യയില്‍ 12.8 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നു റിപ്പോര്‍ട്ട്. ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 0.2 ശതമാനം

റഷ്യയുടെ സൈനികശക്തി വര്‍ധിപ്പിക്കും: പുടിന്‍

പത്തുവര്‍ഷത്തിനകം റഷ്യന്‍ സായുധസേനയ്ക്ക് 400 ആധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും നൂറ് സ്‌പേസ്‌ക്രാഫ്റ്റുകളും 2,300 ടാങ്കുകളും പുതുതായി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി

ഇറാന്റെ യുദ്ധക്കപ്പലുകള്‍ സിറിയന്‍ തുറമുഖത്ത്

ഇറാന്‍ നാവികസേനയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ സിറിയയിലെ ടാര്‍ട്ടസ് തുറമുഖത്തു നങ്കൂരമിട്ടതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി സനാ അറിയിച്ചു. നേരത്തെ ഒപ്പുവച്ച

Page 590 of 603 1 582 583 584 585 586 587 588 589 590 591 592 593 594 595 596 597 598 603