പാക്കിസ്ഥാനില്‍ വര്‍ഗീയകലാപം; പത്തു പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ ആസ്ഥാനത്ത് വര്‍ഗീയ കലാപത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായതായി

ഇന്ത്യക്കാരനെ വധിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി

ഇന്ത്യന്‍ വംശജനായ അവ്താര്‍ സിംഗ് കോളാറിനെയും(62) ഇംഗ്‌ളീഷുകാരിയായ ഭാര്യ കരോളിനെയും(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ലിത്വേനിയക്കാരനായ ലിയോറങ്കാസിനെ ജയിലില്‍ തൂങ്ങിമരിച്ച

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് അഫ്ഗാന്‍കാരന്‍ ഭാര്യയെ കൊലപ്പെടുത്തി

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍കാരനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കുണ്ഡൂസ് പ്രവിശ്യയിലെ ഖാനാബാദ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.

ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി: മൂന്നുപേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ വിവിധയിടങ്ങളില്‍ പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിഎന്‍പി പ്രവര്‍ത്തകരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പ്രധാന ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇക്കാര്യത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരിലെ മറ്റ്

ഇറാനെ ആക്രമിക്കാന്‍ യുഎസ് ശക്തമായ ബോംബ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇറാന്റെ ആണവായുധ നിര്‍മാണശാലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക അതിശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. 13.6 ടണ്‍

കപ്പല്‍ദുരന്തം: യാത്രക്കാര്‍ക്ക് 7.20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനടുത്തു പാറയില്‍ തട്ടി മുങ്ങിയ കോസ്റ്റ കോണ്‍കോര്‍ഡിയ ഉല്ലാസക്കപ്പലിലെ യാത്രക്കാര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. രക്ഷപ്പെട്ട യാത്രക്കാര്‍ക്കു ചുരുങ്ങിയത്

യുഎസ് സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കും

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനികരുടെ എണ്ണം കുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചു. അടുത്ത അഞ്ചുവര്‍ഷത്തിനകം കരസേനയില്‍ ഒരു ലക്ഷം പേരെ കുറയ്ക്കുമെന്ന്

സ്വർണ്ണത്തിനു പകരം എണ്ണ വാർത്ത ഇന്ത്യ നിഷേധിച്ചു

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പ്രതിഫലമായി സ്വര്‍ണം നല്‍കാന്‍ തീരുമാനിച്ചുവെന്ന ഇസ്രയേലി വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ.കഴിഞ്ഞയാഴ്ച ഇന്ത്യന്‍