കൊവിഡ്19; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച് സൗദി അറേബ്യ

കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ മുഴുവന്‍ അന്താരാഷ്ട്ര

കൊറോണ സ്ഥിരീകരിച്ചത് 73 രാജ്യങ്ങളില്‍; ചൈനയ്ക്കു പുറമേ 10000ത്തിലധികം പേര്‍ക്ക് വൈറസ് ബാധ, കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ചൈനയ്ക്കു പുറമേ 72 രാജ്യങ്ങളില്‍ കൊറോണ (കൊവിഡ്19) സ്ഥിരീകരിച്ചു.1792 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ ചൗനയ്ക്ക് പുറത്ത് വൈറസ് ബാധിതരുടെ

കൊവിഡ് 19; അമേരിക്കയില്‍ മരണം ആറായി, 20 പേര്‍ക്ക് രോഗബാധ, സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19 ( കൊറോണ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. വാഷിങ്ടണിലാണ് ആറുമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കാലിഫോര്‍ണിയയില്‍ മാത്രം

കൊവിഡ്19 ; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി,യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് പടരുന്നു

അമേരിക്കയില്‍ കൊവിഡ് 19 (കൊറോണ) ബാധയെ തുടര്‍ന്ന് ഒരാള്‍കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരണപ്പെട്ടത്.

കൊറോണ ഗൾഫ് രാജ്യങ്ങളേയും പിടികൂടുന്നു: കുവെെത്തിലെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രവാസികളെ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്....

ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വ്യാപിക്കുന്നു; മുന്‍കരുതലുകള്‍ പരാജയപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിക്കുന്നത് തടയാന്‍ എടുക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ കോറോണ ബാധിച്ച് മരിച്ചവരുടെ

കൊറോണ വൈറസ്; ചൈനയില്‍ ഗുരുതരാവസ്ഥ, ഇറാനില്‍ രണ്ടുപേര്‍ മരിച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയ്ക്കു പുറത്ത് ഇറാനിലും മരണം റിപ്പോര്‍ട്ടു ചെയ്തു. ഇറാനില്‍ രോഗം സ്ഥിരീരികരിച്ചിരുന്ന രണ്ടു പേരാണ്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും അഷ്‌റഫ് ഗനി

വീണ്ടും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി അഷ്‌റഫ് ഗനി തെരഞ്ഞെടുക്കപ്പെട്ടു.സ്വതന്ത്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50 ശതമാനത്തോളം വോട്ടു നേടിയാണ് ഗനി

Page 9 of 11 1 2 3 4 5 6 7 8 9 10 11