മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി വുഹാനിലെ ലാബ് ഡയറക്ടര്‍

കൊറോണ വൈറസിനെക്കുറിച്ച് നിർണായകമായ വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടർ.മൂന്ന് തരം കൊറോണ വൈറസ് ലാബില്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.ലോകത്ത് പടര്‍ന്ന് പിടിച്ച

ചെറിയപെരുന്നാൾ പ്രമാണിച്ച് ഇന്ന് ലോക്ക് ഡൗണിൽ ഇളവുകൾ; പളളികളിൽ നമസ്കാരമില്ല

ഇന്ന് ചെറിയ പെരുന്നാൽ. ലോകം കൊറോണ ഭീതിയിൽ തരിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഈദുൽഫിത്തർ ആഘോഷിക്കുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള

വുഹാനിൽ വന്യ മൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന

വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന. നി​രോ​ധ​ന ഉ​ത്ത​ര​വ്​ വു​ഹാ​ന്‍ മു​നി​സി​പ്പ​ല്‍ അ​തോ​റി​റ്റി​ സ​ര്‍​ക്കാ​ര്‍ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തുകയായിരുന്നു. നിലവിൽ

ശനിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് സമ്പൂർണ കര്‍ഫ്യു പ്രഖ്യാപിച്ച് സൗദി

കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയിൽ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവിൽ മെയ് 23 മുതല്‍

യുഎഇയെ കോവിഡ് വിമുക്തമാക്കാൻ 105 അംഗ മലയാളി സംഘം പറന്നിറങ്ങി

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം തെളിയിക്കുന്ന സംഭവമാണിതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു...

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊവിഡ് പരത്തുന്നുവെന്നുവെന്ന് ഇന്ത്യക്കാരൻ: ജോലി മതിയാക്കി നാട്ടിലേക്ക് പൊയ്ക്കോളാനാവശ്യപ്പെട്ട് യുഎഇ

ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു...

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരണപ്പെട്ടു. കുവൈത്ത്, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പാനൂര്‍

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു

തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു. ലക്ഷക്കണക്കിന്​ റോഹിങ്ക്യന്‍ മുസ്​ലിംകളുടെ താമസകേന്ദ്രമാണ് ഇവിടം. രാജ്യത്ത് ആദ്യമായാണ്​ റോഹിങ്ക്യന്‍ അഭയാര്‍ഥി

Page 4 of 11 1 2 3 4 5 6 7 8 9 10 11