സൂം ആപ് സുരക്ഷിതമല്ല, സെർവറുകൾ ചൈനയിൽ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പൗരന്മാർ തുടർന്നും സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കിൽ വിവരങ്ങള്‍ സൈബർ ക്രിമിനലുകൾക്കു ചോർത്തിയെടുക്കാൻ സാധിക്കും.

വാട്സ്ആപ്പിലൂടെ എല്ലാവർക്കും ഫോർവേഡ് ചെയ്യാൻ വരട്ടെ: ഇനി ഒരേ സമയം ഒരു സന്ദേശം ഒരാൾക്കു മാത്രം

നേരത്തെ അഞ്ചോ അധിലധികമോ ആളുകളിലേക്ക് ഒരേ സമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുമായിരുന്നു. ഇതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വാട്ട്‌സ് ആപ്പ് വാര്‍ത്താക്കുറിപ്പില്‍

കൊവിഡ്; വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയുമായി വാട്‌സ്ആപ്പ്

അതേപോലെ തന്നെ മുന്‍പ് ഉപയോക്താക്കള്‍ക്ക് 256 കോണ്‍ടാക്റ്റുകളിലേക്ക് ഒരൊറ്റ സന്ദേശം കൈമാറാന്‍ കഴിയുമായിരുന്നു, എന്നാല്‍ പിന്നീട് പരിധി ഏര്‍പ്പെടുത്തി.

മൊബൈൽ ബാലൻസ് തീർന്നവർ സങ്കടപ്പെടണ്ട; എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് എടിഎമ്മിലൂടെ റീചാര്‍ജ് ചെയ്യാം , ചെയ്യേണ്ടത് ഇത്ര മാത്രം

വോഡഫോണിന് ഒരു എസ്എംഎസ് റീചാര്‍ജ് സൗകര്യമുണ്ട്, പ്രത്യേകിച്ചും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക്. എസ്എംഎസ് റീചാര്‍ജ് സൗകര്യം ഉപയോഗിച്ച്

കൊവിഡ്19: ഈ ഏപ്രില്‍ അത്രമാത്രം നിർണായകം ; ഫൂള്‍ ദിനത്തില്‍ പറ്റിക്കാനില്ലെന്ന് ഗൂഗിള്‍

ഏപ്രില്‍ ഫൂള്‍സ് തമാശകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മാനേജര്‍മാരെ അറിയിച്ചു.

വെടിയും പുകയുമായിയുവതലമുറയുടെ യുദ്ധഭൂമിയിൽ ദിവസവും അഞ്ച് കോടി പേര്‍; രണ്ടാം വാര്‍ഷികം ആഘോഷിച്ച് പബ്ജി മൊബൈല്‍

നിരവധി പുതിയ ഗെയിം മോഡുകള്‍ അവതരിപ്പിക്കപ്പെട്ടു. പുതിയ പശ്ചാത്തലങ്ങളും പുതിയ ആയുധങ്ങളും ഗെയിമര്‍മാരെ പബ്ജിയില്‍ പിടിച്ചിരുത്തി.

സ്വകാര്യത ലംഘിക്കുന്ന നടപടി; മൊബൈല്‍ ഉപയോക്താക്കളുടെ ഫോണ്‍കാള്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാന്‍ ശ്രമിച്ചു

കേന്ദ്ര വാര്‍ത്താവിതരണ വകുപ്പിലെ ലോക്കല്‍ യൂണിറ്റുകള്‍ വഴിയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

കൊറോണ: ഇന്റര്‍നെറ്റ് ട്രാഫിക് വര്‍ദ്ധിച്ചാൽ നേരിടാൻ സഹായിക്കും; സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനവുമായി ജിയോ

ഇത് മുൻകൂട്ടികണ്ടുകൊണ്ട് പരിഹരിക്കാന്‍ എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റിന്റെ സാങ്കേതിക സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ജിയോ പ്രാപ്തമാണെന്ന് സര്‍ക്കാരിനെ അറിയിച്ചു.

Page 7 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 22