രാജ്യരക്ഷാ നിയമം പുതുക്കി; ഹോങ്കോങ്ങിൽ നിന്നും ടിക്ക്ടോക്ക് പിൻവലിക്കുന്നു

പുതുക്കിയ രാജ്യസുരക്ഷാ നിയമം അനുസരിച്ച് ഓൺലൈൻ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുകയും ഹോങ്കോങ് സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും.

മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു; താല്‍ക്കാലികമായി പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍

തങ്ങള്‍ക്ക് ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടിക്ടോക്കിന് ഇനി എന്തു സംഭവിക്കും?

അതേസമയം, പ്ര​മു​ഖ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ​നി​ന്നും നീ​ക്കി...

സ്വകാര്യതാ ലംഘനം; ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

യുട്യൂബിൽ വീഡിയോ കാണുമ്പോൾ പരസ്യം വരുന്നത് നിങ്ങൾക്ക് അരോചകമാണോ?; ഇതാ ഒഴിവാക്കാൻ എളുപ്പ വഴി

ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളില്‍ മാത്രമല്ല നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലും ഈ എളുപ്പവഴി നടക്കുമെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തുകഴിഞ്ഞു.

വോഡാഫോണ്‍ ഐഡിയക്ക് പുതു ജീവൻ ; നാളുകൾക്ക് ശേഷം ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചു

വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96-ാംസ്ഥാനത്താണ് വോഡാഫോണ്‍ ഐഡിയയുടെ സ്ഥാനം. 22 ശതമാനം നേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച

ട്രംപിനെതിരെ രണ്ടും കൽപ്പിച്ച് ഗൂഗിൾ , വംശീയതയ്‌ക്കെതിരെ പോരാടാൻ കോടികൾ ഇറക്കി പിച്ചൈ

ഫ്ലോയിഡിന്റെ ഓർമകളെ മാനിക്കാൻ ഗൂഗിളർമാർ 8 മിനിറ്റ് 46 സെക്കൻഡ് നിശബ്ദത പാലിച്ചു. ഈ നിശബ്ദത നിമിഷത്തിന്റെ ദൈർഘ്യം ജോർജ്

‘വീട്ടിലിരുന്നുള്ള പണി മതി’ കൊറോണ കഴിഞ്ഞാലും പകുതി ജീവനക്കാർ ഓഫിസിൽ വന്നാൽ മതിയെന്ന്​ ഫേസ്​ബുക്​​

ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമായ ഫേസ്​ബുക്കിൽ ജൂലൈ മുതൽ ഇത്​ ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങും. നികുതി ആവശ്യങ്ങൾക്കായി 2021

അൺഅക്കാദമിയുടെ 2.2 കോടി യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്​ വെബിൽ വിൽപ്പനക്ക്​; വില 1.5 ലക്ഷം

അൺഅക്കാദമി കോ-ഫൗണ്ടറും സി.ഇ.ഒയുമായ ഗൗരവ്​ മഞ്ചൾ ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചിട്ടുണ്ട്​. ഉപയോക്​താക്കളുടെ പൊതുവിവരങ്ങൾ മാത്രമാണ്​ ഹാക്ക്​ ചെയ്യപ്പെട്ടിരിക്കുന്നതെന്നും സാമ്പത്തിക വിവരങ്ങളും

കൊറോണകാലത്ത് ‘ ഹൃദയത്തെ കെട്ടിപ്പിടിച്ച്’ പിന്തുണ അറിയിക്കാൻ പുതിയ ‘കെയർ’ ഇമോജിയുമായി ഫേസ്ബുക്

ഫേസ്ബുക്ക് മെസെഞ്ചറിലും കെയർ ഇമോജി ഉൾപ്പെടുത്തിയിട്ടുണ്ട്. പർപിൾ നിറത്തിൽ മിടിക്കുന്ന ഹൃദയമാണ് ഇമോജിയിലുള്ളത്. ഇമോജി ഇപ്പോൾ തന്നെ മെസെഞ്ചർ ആപ്ലിക്കേഷനിൽ

Page 6 of 22 1 2 3 4 5 6 7 8 9 10 11 12 13 14 22