നടിമാരുടെ വ്യാജ പോണ്‍ ദ‍ൃശ്യങ്ങള്‍ നിർമ്മിക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച്; കണ്ടെത്തിയത് ഒരു ഡസനോളം സൈറ്റുകള്‍

ഈ വെബ് സൈറ്റുകളുടെ ഉള്ളടക്കം പ്രശസ്തരായ നടിമാരുടെയും, നടിമാരുടെയും പേരിലാണ്.

ഇൻറർനെറ്റ്​ സ്പീഡ്: ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിന്നില്‍

മൊബൈൽ വഴിയുള്ള ഡാറ്റ സ്​പീഡിൽ ലോകത്ത്​ 131ാം സ്ഥാനത്തും ഫിക്​സഡ്​ ബ്രോഡ്​ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ കാലത്തും ഇന്ത്യ നില്‍ക്കുന്നത്​.

ഇന്ത്യയുടെ ബ്രഹ്‌മോസ് പരീക്ഷണം വിജയം; വിമാനവാഹിനി യുദ്ധകപ്പലുകള്‍ വരെ തകര്‍ക്കാന്‍ ശേഷി

റഷ്യയുടെ എന്‍പിഒഎമ്മിന്‍റെയും ഇന്ത്യയുടെ ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് ഈ മിസൈല്‍ വികസി പ്പിച്ചെടുത്തത്.

ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയമത്താല്‍ നിയന്ത്രിക്കില്ല: കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഇപ്പോഴുള്ള നിയമം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒരു മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നത്.

‘ഞങ്ങള്‍ തിരിച്ചെത്തി’; അറിയിപ്പുമായി ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേടിഎം തിരികെ എത്തി

ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം തുടര്‍ച്ചയായി ലംഘിച്ചുവെന്നും ടെക് ക്രഞ്ച് പറഞ്ഞിരുന്നു.

ഇന്ത്യയെ പിന്തുടര്‍ന്ന് അമേരിക്ക; ചൈനീസ് ആപ്പുകളായ ടിക്ടോക്കിനും വീചാറ്റിനും നിരോധനം

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി.

Page 4 of 22 1 2 3 4 5 6 7 8 9 10 11 12 22