ഏകദിന ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ചു; ഇനി ബാറ്റിങ് പവര്‍ പ്ലേയില്ല

ദുബായ്: ഏകദിന ക്രിക്കറ്റിനെ സന്തുലിതമാക്കുന്നതിനായി നിയമങ്ങള്‍ അടിമുടി പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി ബാറ്റിങ് പവര്‍ പ്ലേ ഉപേക്ഷിക്കാന്‍ ഐസിസി തീരുമാനം. 

ബംഗ്ലാദേശ്‌ പര്യടനത്തിലെ പരാജയം : ധോണിയെ പഴിക്കുന്നതിനെതിരെ പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി രംഗത്ത്

ഉപഭൂഖണ്ഡത്തില്‍ എല്ലാ ക്യാപ്‌റ്റന്‍മാര്‍ക്കും സംഭവിക്കുന്ന തിരിച്ചടി മാത്രമേ ധോണിക്ക്‌ സംഭവിച്ചിട്ടുള്ളൂ എന്ന് പാക്ക്‌ താരം ഷഹീദ്‌ അഫ്രീദി. ബംഗ്ലാദേശ്‌ പര്യടനത്തിന്‌

ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടു-മുസ്തഫ കമാൽ

ധാക്ക: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐ.സി.സി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാലിന്റെ

അവര്‍ക്കായി ഞാന്‍ മാപ്പുചോദിക്കുന്നു, താങ്കള്‍ ഇനിയും ബംഗ്ലാദേശിലേക്ക് വരണം: ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിനിടെ ആക്രമിക്കപ്പെട്ട സച്ചിന്റെ ആരാധകന്‍ സുധീറിനോട് ഒരു ബംഗ്ലാദേശ് ആരാധകന്റെ മാപ്പപേക്ഷ

ഇന്ത്യ- ബംഗ്ലാദേശ് എപരമ്പരയ്ക്കിടെ ആക്രമിക്കപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകന്‍ സുധീര്‍ ഗൗതമിനോട് ഒരു ബംഗ്ലാദേശ് ആരാധകന്റെ പരസ്യമായ മാപ്പ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച െടസ്റ്റ് താരമായി ഓസ്‌ട്രേലിയക്കാര്‍ തെരഞ്ഞെടുത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ

സച്ചിന്‍ ഒരു ഇന്ത്യക്കാരനാണെന്ന് നമ്മള്‍ പറയും. എന്നാല്‍ ഒരു ഓസ്‌േട്രലിയക്കാരന്‍ കുടിയാണ് സച്ചിനെന്നാണ് ഓസ്‌ട്രേലിയക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെയാണ് തങ്ങളുടെ

സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

ദുബായി: മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് നായകനായിരുന്ന സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബാര്‍ബദോസില്‍ ചേര്‍ന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ

ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ​77 റണ്ണി​ന് വി​ജ​യി​ച്ച് ഇന്ത്യ ​സ​മ്പൂർ​ണ​ ​​പ​ര​മ്പ​ര പ​രാ​ജ​യം​ ​ഒ​ഴി​വാ​ക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പരയാണ് റദ്ദാക്കിയത്. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും

മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്

ഇന്ത്യൻ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് . ഏകദിനങ്ങളില്‍ ധോണിക്ക് മികച്ച

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പര കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും

Page 33 of 137 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 137