ഗുജറാത്തില്‍ കൊവിഡ് വ്യാപനം ; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും

ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും.

“ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോൽ തന്നെയാകണം ഇന്ത്യന്‍ നായകനും” കോഹ്‌ലിക്കെതിരെ വിമർശനവുമായി വീരേന്ദര്‍ സെവാഗ്

"ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോൽ തന്നെയാകണം ഇന്ത്യന്‍ നായകനും" കോഹ്‌ലിക്കെതിരെ വിമർശനവുമായി വീരേന്ദര്‍ സെവാഗ്

നല്ലയിനം കരിങ്കോഴിക്കുഞ്ഞുങ്ങൾക്ക് ഇനി ധോണിയെ സമീപിച്ചാൽ മതി; കരിങ്കോഴി വളർത്തലിൽ ആകൃഷ്ടനായി മുൻ ക്യാപ്റ്റൻ

മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത

‘സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’, ടീം ശക്തമായി തിരിച്ചെത്തും സഞ്ജു സാംസൺ

പതിമൂന്നാം ഐപിഎല്‍ സീസണില്‍ തനിക്ക് നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍.

Page 1 of 1371 2 3 4 5 6 7 8 9 137