ആം ആദ്മി ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുന്നതിൽ നിന്നും ഒരുചുവട്‌ മാത്രം അകലെ: അരവിന്ദ് കെജ്‌രിവാൾ

ഗോവയിലും എഎപിയെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് സന്ദേശം വന്നത്.

നിതീഷ് കുമാര്‍ ലക്ഷ്യമിടുന്നത് ആര്‍ജെഡി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകാൻ

മന്ത്രിസഭയിൽ പ്രധാനപ്പെട്ട ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ പാർലമെന്റിനേക്കാൾ വിദേശ രാജ്യങ്ങളുടെ പാർലമെന്റിൽ സംസാരിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ ശശി തരൂർ

ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വിപരീതമായി, ഇന്ത്യൻ പാർലമെന്റിനെക്കാൾ കൂടുതൽ പ്രസംഗങ്ങൾ വിദേശ പാർലമെന്റിലാണ് മോദി നടത്തിയതെന്നും തരൂർ പരിഹസിച്ചു.

ബിജെപിക്കൊപ്പമില്ല; എന്‍ ഡി എയിൽ നിന്നും പുറത്തുവന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്)

സംസ്ഥാന നിയമസഭയിൽ 16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ ഡി യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാനാകും.

അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ(cabinet) വികസനം ഇന്ന്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനം.

ഓൺലൈൻ റമ്മി നിരോധിക്കുന്നതിൽ പൊതുജനാഭിപ്രായം തേടി സ്റ്റാലിൻ സർക്കാർ

വിവരങ്ങൾ പ്രത്യേകമായി സർക്കാരിന് നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി അവ homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം.

ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12,000 രൂപയില്‍ കുറഞ്ഞ മൊബൈലുകളാണ് നിരോധിക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍

വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; വൈദ്യുതി ഭേദഗതി ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു

അവതരണത്തിനെതിരെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ തൊട്ടുപിന്നാലെയാണ് ബിൽ ലോക്‌സഭയിൽ കൊണ്ടുവന്നത്.

നിലവിലെ ഏകാധിപത്യ സർക്കാരിനെതിരെ ഇന്ത്യയ്ക്ക് മറ്റൊരു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ‘ പ്രസ്ഥാനം ആവശ്യമാണ്

ഇന്ന്, രാജ്യത്തെ സ്വേച്ഛാധിപത്യ സർക്കാരിനെതിരെയും രാജ്യത്തെ സംരക്ഷിക്കുന്നതിനും മറ്റൊരു ' പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' പ്രസ്ഥാനം ആവശ്യമാണ്

ഒറീസയില്‍ പട്ടാപ്പകല്‍ വയോധികനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മകനുള്‍പ്പടെയുള്ള ബന്ധുക്കള്‍ കൊലപ്പെടുത്തി

ഭുവനേശ്വര്‍: ഒറീസയില്‍ പട്ടാപ്പകല്‍ വയോധികനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ മകനുള്‍പ്പടെയുള്ള ബന്ധുക്കള്‍ കൊലപ്പെടുത്തി. ഒറീസയിലെ കൊരപൂട് ജില്ലയിലെ ആദിവാസി

Page 20 of 2041 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 2,041